താനൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് കേവലം പള്ളിത്തര്‍ക്കത്തിന്‍റെ പേരിലോ?
വിവരണം താനൂർ അഞ്ചുടി കൊലപാതകം പള്ളി തർക്കത്തെ ചൊല്ലി..കൊല്ലപ്പെട്ടയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ….കൊലപാതകം വ്യക്തിവൈരാഗ്യം.. ടാ പച്ച പൊട്ടൻ പിറോസ് നിന്റെ അണ്ണാക്കിൽ വല്ല മൂരി ചാണകവും നിറക്കണം… എന്ന തലക്കെട്ട് നല്‍കി ചെഗുവേര ആര്‍മി എന്ന പേജില്‍ ഒക്‌ടോബര്‍ 26 മുതല്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 241ല്‍ അധികം ഷെയറുകളും 719ല്‍ അധികം ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ പള്ളി തര്‍ക്കത്തിന്‍റെ പേരിലാണോ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത്? രാഷ്ട്രീയ […]
Continue Reading