തമിഴ്നാട്ടിലെ വിമാനത്താവളത്തിൽ ടാക്സി ഡ്രൈവർമാരുടെ ഗുണ്ടായിസത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ വ്യാജപ്രചരണം 

ഡിഎംകെയുടെ തമിഴ്‌നാട്ടിൽ വിമാനത്താവളങ്ങൾ ടാക്സി ഗുണ്ടകൾ ഒരു സ്ത്രീയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ  യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ഒരു വ്യക്തിയെ ഒരു വനിതയെ പിടിച്ച് നിക്കുന്നതായി കാണാം. ഒരു ദമ്പതി ഒരു […]

Continue Reading

FACT CHECK: പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ ടാക്സി കാറില്‍ ചെന്നിറങ്ങുന്ന ഈ ചിത്രം എഡിറ്റഡ് ആണ്…

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനില്‍ പോപ്പിനെ  സന്ദർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും മാധ്യമങ്ങളിൽ നാം കണ്ടിരുന്നുവല്ലോ.  പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്രധാനമന്ത്രിയെ പോപ്പ് വത്തിക്കാനില്‍ ടാക്സികാർ അയച്ചാണ് സ്വീകരിച്ചത് എന്നാണ് പ്രചരണം. ഇതിനായി പോസ്റ്റില്‍ ടാക്സി കാറിൽ പ്രധാനമന്ത്രി വന്നിറങ്ങുന്നു എന്ന മട്ടിലുള്ള ചിത്രവും നൽകിയിട്ടുണ്ട് അതോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: 9000 കോടി വിമാനത്തിൽ പറന്നു റോമിലേക്ക് (ഇറ്റലി) പോയി, പക്ഷെ സ്വീകരിക്കാൻ പോപ്പ് ടാക്‌സി […]

Continue Reading