ശബരിമല വിഷയം തെരെഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് സിപിഎം തുറന്നു സമ്മതിച്ചോ…?

വിവരണം Manorama News TV യുടെ ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 24 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റ് വായനക്കാരുടെ ശ്രദ്ധയിൽ പെടുത്തുകയാണ്.”തോല്‍പിച്ചത് ശബരിമല തന്നെ; തുറന്നു സമ്മതിച്ച് സി.പി.എം..” എന്ന തലക്കെട്ടിൽ സിപിഎം അവലോകന യോഗത്തെക്കുറിച്ചുള്ള  വാർത്തയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാർത്തയ്ക്ക്  ഇതേവരെ 2500 പ്രതികരണങ്ങളും 800 റോളം ഷെയറുകളുമായിട്ടുണ്ട്. archived link manorama FB post കൂടാതെ Keralakaumudi ഇതേ വാർത്ത ഇതേ ദിവസം തന്നെ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോസ്റ്റിന് ഇതുവരെ 516 ഷെയറുകൾ […]

Continue Reading