ചൈനയുടെ ഈ പാരാമിലിറ്ററി ഉദ്യോഗസ്ഥന് ഇപ്പോഴത്തെ ഇന്ത്യ-ചൈന സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ല…
വിവരണം ഇന്ത്യ ചൈന അതിർത്തിയായ ലഡാക്കിൽ ഗാൽവന്‍ താഴ്വരയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നീണ്ടുനിൽക്കുന്ന സംഘർഷത്തിൽപ്പെട്ട് ഇരു രാജ്യത്തും സൈനികർക്ക് ജീവഹാനി സംഭവിക്കുകയും മറ്റ് നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യമാണ് ലഡാക്കില്‍ എന്നാണ് മാധ്യമ വാർത്തകൾ അറിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യന്‍ സൈനികർക്ക് ആത്മവിശ്വാസം പകരാൻ കഴിഞ്ഞദിവസം ലഡാക്ക് സന്ദർശിച്ചിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങളും വീഡിയോകളും വാർത്തകളും വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ യാഥാർഥ്യവുമായി […]
Continue Reading