രാഹുല്‍ ഗാന്ധിയുടെ ഈ ചിത്രം ഇപ്പോഴത്തെതല്ല, 2019 ല്‍ കേരളം സന്ദര്‍ശിച്ചപ്പോഴുള്ളതാണ്…
രാഹുൽഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസ് തകർക്കപ്പെട്ട സംഭവത്തിന് ശേഷം അദ്ദേഹം ഇന്നലെ കേരളത്തിൽ സന്ദർശനത്തിനായി എത്തിയിരുന്നു. ബഫർസോൺ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ഇന്ത്യയുടെ ബത്തേരിയിൽ ബഹുജന റാലിയിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിൻറെ സന്ദർശനത്തിനുശേഷം സാമൂഹ്യമാധ്യമങ്ങളില്‍ അദ്ദേഹം ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. പ്രചരണം രാഹുൽഗാന്ധി ഗാന്ധി കെസി വേണുഗോപാലിന് ഒപ്പം കേരളത്തിലെ ചായക്കടയിൽ ചായയും പലഹാരങ്ങളും കഴിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി വന്നപ്പോൾ അദ്ദേഹം ചായക്കടയിൽ […]
Continue Reading