ശ്രീചിത്രയിൽ കണ്ടുപിടിച്ച കാൻസർ മരുന്ന് ഉപയോഗത്തിൽ വന്നോ..
വിവരണം Kamarudeen Nemmara എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 മെയ് 19 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 48000 ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. “ഇത് എല്ലാവരും ഷെയർ ചെയ്യണം കാരണം ഓരോ രോഗികൾക്കും അവരുടെ കുടുംബത്തിനും സമൂഹത്തിനും സന്തോഷമായ വാക്കുകളാണ് പ്ലീസ് ഷെയർ…” എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിക്കുന്ന പോസ്റ്റിൽ നൽകിയിട്ടുള്ള വാർത്ത തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിനെ പറ്റിയാണ്. “ലോകം കൈയ്യടിക്കുന്നു. കാൻസറിന് മരുന്ന്. അഭിമാനനേട്ടവുമായി ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്… കാൻസർ കോശങ്ങളെ […]
Continue Reading