യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് നാടിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണോ?

ഉത്തർപ്രദേശിലെ മൾട്ടി ഗാവ് പ്രവിശ്യയിൽ യോഗി ആദിത്യനാഥ് ജി നിർമിച്ചു നാടിന് സമർപ്പിക്കുന്ന ടാം..? ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അണക്കെട്ട് ആണ് ഇത്.. ഇവിടുത്തെ പട്ടിണി പാവങ്ങളായ ജനതയുടെ വർഷങ്ങൾ നീണ്ട ഒരു ആഗ്രഹം ആയിരുന്നു അണക്കെട്ട് … ലോകം കൈകൂപ്പി നിൽക്കുന്നു ഈ ഭരണ മികവിന് മുന്നിൽ.. നമോ….ജയ് ജയ്…ബിജെപി… അന്ത കമ്മികൾ ഇന്ന് കുരു പൊട്ടി ചാകും… എന്ന തലക്കെട്ട് നല്‍കി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ചിത്രത്തോടൊപ്പം ഒരു അണക്കെട്ടിന്‍റെ […]

Continue Reading