മുകേഷ് അംബാനി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കും…

വിവരണം കഴിഞ്ഞ ഫെബ്രുവരി 14 ന്‌ പുൽവാമയിൽ വീരമൃത്യു വരിച്ച സി ആർ പിഎഫ് ജവാന്മാരുടെ കുടുംബങ്ങളുടെ ഉത്തരവാദിത്വം റിലയൻസ് ഉടമ മുകേഷ് അംബാനി ഏറ്റെടുക്കും എന്ന വാർത്ത യ്ക്ക് സാമൂഹിക മാധ്യമങ്ങളിൽ നല്ല പ്രചാരം ലഭിക്കുന്നുണ്ട്. ഇത് സത്യമാണോ എന്ന് പരിശോധിക്കാം വസ്തുതാ വിശകലനം റിലയൻസ് ഫൗണ്ടേ ഷന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇക്കാര്യം അവർ തന്നെ പങ്കുവച്ചിട്ടുണ്ട്‌. : https://twitter.com/ril_foundation/status/1097378502855122945 കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളുടെ ജീവിതച്ചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം, ജോലി എന്നീ കാര്യങ്ങളാണ് റിലയൻസ് ഫൗണ്ടേഷൻ […]

Continue Reading