പഹല്ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ മരിച്ചവരുടെ പേരുകളുടെ വ്യാജ ലിസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു              

പഹല്ഗാമിൽ നടന്ന ഭീകരാകരമാണത്തിൽ മരിച്ചവരുടെ പേരുകളുടെ ലിസ്റ്റ് ഇന്ത്യ ടിവി പുറത്താക്കി. ഈ ലിസ്റ്റ് പ്രകാരം മരിച്ച 26 പേരിൽ 15 മുസ്ലിംകളാണ് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്.  പക്ഷെ പ്രചരണത്തെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  “😡😡ഹൈറ്റ് കുറഞ്ഞ കറുത്തനിറമുള്ള താടിയില്ലാത്ത ആളാണ് വെടിയുതിർത്തത് ഞങ്ങളിവിടെ കാണുന്ന കാശ്മീരികളുടെ […]

Continue Reading

പാക് അധീന കാശ്മീരിലെ ലീപ താഴ്‌വരയിൽ ഇന്ത്യൻ ആർമി നടത്തിയ ഷെല്ലിങ് എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് പാകിസ്ഥാനിലെ ഒരു പഴയ വീഡിയോയാണ്

ഇന്ത്യൻ ആർമി പാക് അധീന കാശ്മീരിലെ ലീപ താഴ്വരയിൽ പാക് സൈന്യത്തിനെതിരെ ആക്രമണം നടത്തുന്ന  ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ പുകയിൽ നിന്ന് ആളുകൾ ദുരം പോകുന്നത് കാണാം. രണ്ടാമത്തെ ദൃശ്യങ്ങളിൽ നമുക്ക് വെടിവെപ്പ് കാണാം. […]

Continue Reading

ഇന്ത്യൻ ആർമി തീവ്രവാദികളുമായി ഏറ്റുമുട്ടുന്ന  ഈ ദൃശ്യങ്ങൾ പഴയതാണ് 

ഇന്ത്യൻ ആർമി പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിനെ ശേഷം ഒരു വീട്ടിൽ ഒളിഞ്ഞിരിക്കുന്ന തീവ്രവാദികളുമായി ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ കത്തുന്ന ഒരു വീട്ടിൽ ഇന്ത്യൻ സൈന്യം വെടിവെക്കുന്നതായി  നമുക്ക് കാണാം.  വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ […]

Continue Reading

ഇന്ത്യൻ ആർമി ആർട്ടിലറി ഫൈറിങ് നടത്തുന്ന ഈ ദൃശ്യങ്ങൾ പഴയതാണ്         

പഹൽഗാം ഭീകരാക്രമണത്തിനെ തുടർന്ന് ഇന്ത്യൻ ആർമി പ്രതികാരത്തിൽ ആർട്ടിലറി ഫൈറിങ് നടത്തുന്ന ദൃശ്യങ്ങൾ  എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഇന്ത്യൻ സൈന്യം ആർട്ടിലറി ഫൈറിങ് നടത്തുന്നതായി നമുക്ക് കാണാം.  വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്:  […]

Continue Reading

പഴയെ വീഡിയോ ഇന്ത്യൻ സൈന്യം പഹൽഗാമിലെ ഭീകരാക്രമണത്തിൻ്റെ പ്രതികാരമായി ഷെല്ലിങ് ചെയ്യുന്നു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നു

പഹൽഗാം ഭീകരാക്രമണത്തിനെ തുടർന്ന് ഇന്ത്യൻ ആർമി പ്രതികാരത്തിൽ ഷെല്ലിങ് ചെയ്യുന്നു  എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ മലകളിൽ നിന്ന് പുക ഉയരുന്നത്തിൻ്റെ ദൃശ്യങ്ങൾ  കാണാം. വെടിവെപ്പിൻ്റെ ശബ്ദവും നമുക്ക് പാശ്ചാതലത്തിൽ കേൾക്കാം.  വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ […]

Continue Reading

പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് ലെഫ്റ്റനൻ്റ വിനയ് നർവാൾ അവസാനമായി പങ്കിട്ട വീഡിയോ എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് മറ്റൊരു ദമ്പതിമാരുടെ വീഡിയോ 

പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് ലെഫ്റ്റനൻ്റ വിനയ് നർവാൾ അവസാനമായി പങ്കിട്ട വീഡിയോ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ അന്തരിച്ച വിനയ് നർവാളിൻ്റെതല്ല എന്ന് കണ്ടെത്തി. ആരുടെ വീഡിയോയാണിത് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു ദമ്പതി കാശ്മീരിലെ മഞ്ഞു മൂടിയ മലകളിൻ്റെ പശ്ച്യതലത്തിൽ റൊമാൻറിക് പോസ് ചെയ്യുന്നതായി കാണാം. […]

Continue Reading

2020ൽ സൈന്യവും തീവ്രവാദികളും തമ്മിൽ ഒരു ഏറ്റുമുട്ടത്തിൽ തൻ്റെ അച്ഛച്ചനെ നഷ്ടപെട്ട ഒരു ബാലൻ്റെ വീഡിയോ പഹൽഗാമിൽ നടന്ന സംഭവവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു 

ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഈയിടെ നടന്ന തീവ്രവാദ ആക്രമണത്തില്‍ അനാഥനായ ഒരു ബാലന്‍റെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ പഹൽഗാമിൽ നടന്ന തീവ്രവാദ ആക്രമണത്തിൻ്റെതല്ല എന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ ഒരു ബാലൻ ഒരു മൃതദേഹത്തിൻ്റെ മുകളിൽ ഇരുന്ന് കരയുന്നത് കാണാം […]

Continue Reading

വസ്തുത പരിശോധന: കശ്മീരിൽ ഏറ്റുമുട്ടലിന്‍റെ വൈറല്‍ വീഡിയോ.

• വിവരണം രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സൈന്യത്തിന്റെതെന്ന പേരിൽ ധാരാളം വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ പേജുകളിൽ പ്രചരിക്കുന്ന പല പോസ്റ്റുകളും വ്യാജമാണ്. അത്തരത്തിലൊന്നാണ് ‘ശംഖൊലി’  എന്ന ഫേസ്ബുക്ക് പേജിൽ ഫെബ്രുവരി 19 മുതൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ‘ഭീകരരോട് കീഴടങ്ങാൻ സൈന്യത്തിന്റെ അന്ത്യശാസനം. എൻകൗണ്ടർ തുടരുന്നു.. പൊളിച്ചടുക്കുന്ന ആർമിക്ക് ഓരോ  സ്നേഹിയുടെയും ബിഗ് സല്യൂട്ട്.’ എന്നതാണ് ശംഖൊലി പേജിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയുടെ ക്യാപ്ഷൻ. ഇതുവരെ നാലുലക്ഷത്തോളം പേർ […]

Continue Reading