ഫലസ്തിന്‍ കുട്ടികളെ പോളിത്തിന്‍ കവറുകളിലാക്കി തലകീഴായി കെട്ടിത്തൂക്കി കൊല്ലുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ അനിമേറ്റഡ് ആണ്…

ക്രൂരതയുടെ അങ്ങേയറ്റം എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍  ഒരു വീഡിയോ ഈയിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഗാസയില്‍ ക്രിസ്ത്യന്‍ സമുദായം മുസ്ലിങ്ങളോട് ചെയ്യുന്ന ക്രൂരത എന്നാരോപിച്ചാണ് വീഡിയോ കൊടുത്തിട്ടുള്ളത്. പ്രചരണം  കുട്ടികളെ വായു കടക്കാത്ത പ്ലാസ്റ്റിക് ബാഗുകളിലാക്കി വരിഞ്ഞു മുറുക്കി കെട്ടിയ ശേഷം തല കീഴായി തൂക്കിയിട്ട് അങ്ങേയറ്റം മനുഷ്യത്വരഹിതമായി കൊല്ലുന്നു എന്നാണ് വിവരണം പറയുന്നത്. അല്‍പനേരം പിടഞ്ഞ ശേഷം ശരീരങ്ങള്‍ നിറച്ച ബാഗുകള്‍ നിശ്ചലമാകുന്നത് ദൃശ്യങ്ങളില്‍ കാണാം.    ഇസ്രായേൽ സംയുക്ത അധിനിവേശ മിലിറ്ററി ഫലസ്തീൻ കുട്ടികളെ വായു […]

Continue Reading

മുസ്ലീം സമുദായത്തെ അധിക്ഷേപിച്ച് വിഎസ് നടത്തിയ പ്രസ്താവനയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്‍ മുസ്ലീം സമുദായത്തിനെതിരെ മുന്‍പ് നടത്തിയ ഒരു പ്രസ്താവന എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മുസ്ലീം സമുദായത്തെ ആക്ഷേപിക്കുന്ന തരത്തിലാണ് വി.എസിന്‍റെ വിവാദമായ പരാമര്‍ശമെന്ന തരത്തിലും വീഡിയോ ചിലര്‍ പ്രചരിപ്പിച്ചിരുന്നു. വീഡിയോയില്‍ വിഎസ് പറയുന്ന വാചകങ്ങള്‍ ഇപ്രകാരമാണ് –  “20 കൊല്ലം കഴിയുമ്പോള്‍ ഇന്ത്യാ, കേരളം ഒരു മുസ്ലീം രാജ്യമാകും മുസ്ലീം ഭൂരിപക്ഷമാകും. അതിന് ചെറുപ്പക്കാരായിട്ടുള്ളവരെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്ലീം ആക്കുക. […]

Continue Reading

സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന അഫ്ഗാനിസ്ഥാന്‍ സ്ഫോടനത്തിന്‍റെ ഈ ചിത്രം പഴയതാണ്…

സമുഹ മാധ്യമങ്ങളില്‍ അഫ്ഗാനിസ്ഥാനിലെ സ്കൂളില്‍ നടന്ന സ്ഫോടനത്തിന്‍റെ ചിത്രം എന്ന തരത്തില്‍ പല മാധ്യമങ്ങളും ഫെസ്ബൂക്ക് പേജുകളും ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രം നിലവില്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന സ്ഫോടനത്തിന്‍റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് കണ്ടെത്തി. പക്ഷെ സ്ഫോടനത്തിന്‍റെ വാര്‍ത്ത‍ സത്യമാണ്. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം വാര്‍ത്ത‍ വായിക്കാന്‍- Janam TV | Archived Link അഫ്ഗാനിസ്ഥാന്‍ സ്ഫോടനത്തിനെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഒരാള്‍ ഡസ്ക്കിന്‍റെ മുകളില്‍ പൂക്കള്‍ വെക്കുന്നതായി കാണാം. അടുത്തുള്ള ചിത്രത്തില്‍ […]

Continue Reading

ഓസ്ട്രിയയില്‍ ഏഴു മുസ്ലിം പള്ളികള്‍ അടച്ചു പൂട്ടുന്നു എന്ന വാര്‍ത്ത‍ ഇപ്പോഴത്തേതാണോ..?

വിവരണം Facebook Archived Link “വിയന്ന: തീവ്ര ഇസ്ലാമിനെതിരെ നടപടിയെടുക്കുമെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സിന്‍റെ വാഗ്ദാനം. ഇതിന്റെ ഭാഗമായി എഴു മുസ്ലീം പള്ളികള്‍ അടച്ചുപൂട്ടുമെന്നും, വിദേശ ധനസഹായമുള്ള ഡസന്‍ കണക്കിന് ഇമാമുകളെ രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും വെള്ളിയാഴ്ച അദ്ദേഹം പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ അടച്ച്‌ പൂട്ടാന്‍ ഉദ്ദേശിക്കുന്ന പള്ളികളില്‍ ഒന്ന് തുര്‍ക്കി ദേശീയവാദികളുമായി ബന്ധപ്പെട്ടതാണെന്നാണ് സൂചന. മറ്റു ആറ് പള്ളികള്‍ നടത്തുന്നത് അറബ് മത കൂട്ടായ്മ എന്ന ഗ്രൂപ്പാണ്. ഇത് […]

Continue Reading

കൊച്ചി നഗരത്തെ ചുട്ടെരിക്കാന്‍ എത്തിച്ച സ്ഫോടക വസ്‌തുക്കളാണോ പൊലീസ് പിടികൂടയത്?

വിവരണം കേരളത്തില്‍ ഭീകരണ ആക്രമണഭീഷണി നിലനില്‍ക്കെ വന്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി എന്ന തലക്കെട്ടോടുകൂടിയ ഒരു വാര്‍ത്ത മറുനാടന്‍ ടിവി  എന്ന ഓണ്‍ലൈന്‍ ചാനല്‍ പുറത്ത് വിട്ടിരുന്നു. കൊച്ചി നഗരത്തെ ചുട്ടെരിക്കാന്‍ എത്തിയ 88 ജെലാറ്റിന്‍ സ്റ്റിക്കുകളും 9 ഡിറ്റൊണേറ്ററുകളും പിടിച്ചെടുത്തു എന്ന് എഴുതിയ തമ്പ് നെയിലാണ് മറുനാടന്‍ ടിവി ഫെയ്‌സ്ബുക്കില്‍ അവരുടെ പേജില്‍ അപ്‌ലോഡ് ചെയ്‌തിരിക്കുന്ന 03.03 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ നല്‍കിയിരിക്കുന്നത്. വീഡിയോ ഇതുവരെ 1,900ല്‍ അധികം പേര്‍ ഷെയര്‍ ചെയ്യുകയും 1,200ല്‍ അധികം […]

Continue Reading

പാക്കിസ്ഥാന്‍ അനുകൂല മുദ്രവാക്യം വിളിച്ച് ബോംബ് ഭീഷണി മുഴിക്കിയത് ആര്‍എസ്എസ് പ്രവര്‍ത്തകനോ?

വിവരണം ബീച്ചില്‍ ബോംബ് വയ്ക്കും, ഹിന്ദു പെണ്‍കുട്ടികളെ ബലാത്സംഘം ചെയ്യും പാക്കിസ്ഥാന്‍  അനുകൂല മുദ്രാവാക്യം വളിച്ചൊരു യുവാവ് സ്വന്തമായി പ്രചരിപ്പിച്ച വീഡിയോയാണ് ഇത്. YouTube Video കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലായ ഈ വീഡിയോയ്ക്ക് പിന്നിലെ യുവാവിനെ പോലീസ് പിടികൂടുകയും ചെയ്തു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ മറ്റൊരു പ്രചരണവും വൈറല്‍ ആയി തുടങ്ങി. സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ഇയാളെന്നും തീവ്ര ഹിന്ദുത്വവാദിയായതിന്‍റെ പേരിലാണ് ഇത്തരമൊരു ഭീഷണി വീഡിയോയെന്നും. ‘ഈ മൗനം അപകടം’ എന്നയൊരു പേജില്‍ വന്ന പോസ്റ്റ് ഇപ്രകാരമാണ് ‘പാക്കിസ്ഥാൻ […]

Continue Reading

ഈ നായ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടതല്ല.

രാജ്യത്തെ ഞെട്ടിച്ച പുല്‍വാമ ഭികരാക്രമനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളുടെ പരമ്പര തുടർന്നു കൊണ്ടേയിരി ക്കുന്നു ഇപ്പോള്‍ ഒരു മരിച്ച നായയുടെ ചിത്രം കാണിച്ച് ഈ നായ പുല്‍വാമ ആക്രമണത്തിൽ കൊല്ലപ്പെട്ട താണ്‌ എന്ന് ഫേസ്ബുക്ക് ് പോസ്റ്റ്‌ വഴി പ്രചരിപ്പിക്കുന്നു. ഈ വാർത്ത ഞങ്ങള്‍ പരിശോധിച്ചു നോക്കിയപ്പോള്‍ ഇത് സത്യമല്ല എന്ന് ഞങ്ങൾക്ക് മനസിലായി. ഞങ്ങള്‍ ഈ നിഗമ നത്തിലേയ്ക്ക്‌ എങ്ങനെ എത്തി നോക്കാം. വിവരണം Archived link കണ്ണൂരുകാരന്‍ എന്ന ഫെസ്ബുക്ക് പേജ് പ്രസി […]

Continue Reading