മഹാകുംഭമേളയില്‍ പോലീസ് പിടികൂടിയ തീവ്രവാദി..? പ്രചരിക്കുന്നത് എഐ ചിത്രം…
രണ്ട് പോലീസുകാരുടെ കസ്റ്റഡിയിൽ നദിയിൽ നിൽക്കുന്ന ഹിന്ദു സന്യാസി വേഷം ധരിച്ചയാളുടെ ചിത്രം തീവ്രവാദി ആണെന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പ്രചരണം ഉത്തർപ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയിൽ കയറി ആക്രമണം നടത്താൻ വേഷംമാറി എത്തിയ ആയുബ് ഖാൻ എന്ന തീവ്രവാദിയാണ് സന്യാസിയെന്നും എന്നാൽ അയാൾക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നതിന് മുമ്പ്, അയാൾ പിടിക്കപ്പെട്ടുവെന്നും ഒപ്പമുള്ള വിവരണത്തില്‍ അവകാശപ്പെടുന്നു. “ഉത്തർപ്രദേശിലെ കുംഭമേളയിൽ തീവ്രവാദി അയൂബ് ഖാൻ പിടിയിലായി.ചെറ്റ ഒരു സന്യാസിയുടെ വേഷം ധരിച്ചു വന്ന് തങ്ങളുടെ സന്യാസിമാരുടെ […]
Continue Reading