യോഗി ആദിത്യനാഥിനൊപ്പം എ.എന്‍.ഷംസീര്‍ എംഎല്‍എ സെല്‍ഫിയെടുത്തോ?

വിവരണം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തലശേരി എംഎല്‍എയായ എ.എന്‍.ഷംസീറും ഒരുമിച്ചുള്ള സെല്‍ഫിയാണ് ഫെയ്‌സ്ബുക്കില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പോസ്റ്റ്. ഐയുഎംഎല്‍ (ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്) എന്ന ഗ്രൂപ്പില്‍ ഡെറിക് എബ്രഹാം എന്ന പ്രൊഫൈലില്‍ നിന്നും ഏപ്രില്‍ ഒന്‍പതിനാണ് ഇത്തരം ഒരു ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇപ്രകാരമാണ്. “മൂരികളെ പൊളിച്ചടക്കിയ യോഗി ആദിത്യനാഥ്‌ സഖാവ് ഷംഷീറിന്റെ കൂടെ” പോസ്റ്റിന് ഇതുവരെ 1,300ല്‍ അധികം ഷെയറുകളും 149 ലൈക്കുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading