തലശേരിക്കോട്ടയും പഴശ്ശി ഡാമും ബോംബുമായി തകര്‍ക്കാന്‍ വന്ന ഭീകരരെ പിടികൂടിയോ?
വിവരണം തലശേരി കോട്ടയും പഴശ്ശി ഡാമും തകര്‍ക്കാന്‍ ബോംബുമായി എത്തിയ ഭീകരര്‍ പിടിയില്‍ എന്ന തരത്തിലുള്ള പ്രചരണം കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഭാസ്‌കരാനന്ദ സരസ്വതി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിന് 131ല്‍ അധികം റിയാക്ഷനുകളും 28ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ബോംബുമായി എത്തിയ ഭീകരരെ കഴിഞ്ഞ ദിവസം പിടികൂടിയിട്ടുണ്ടോ? മാധ്യമങ്ങളില്‍ ഇത്ര പ്രധാനപ്പെട്ട ഒരു സംഭവത്തെ കുറിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ […]
Continue Reading