18 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളും താലോലം ചികിത്സാ പദ്ധതിക്ക് അർഹരാണോ…?

വിവരണം HIV Helpline 24×7 എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും സംസ്ഥാന സർക്കാരിന്‍റെ താലോലം എന്ന   ചികിത്സാ പദ്ധതിയെപ്പറ്റി ഏപ്രിൽ 11 നു പ്രസിദ്ധീകരിച്ച പോസ്റ്റ് 23000 ത്തിൽപ്പരം ഷെയറുകളുമായി വൈറലായിക്കഴിഞ്ഞു. 18 വയസ്സിനു താഴെ പ്രായമുള്ള ഏതു കുട്ടിക്കും ഏതു ചികിത്സയും എത്ര ലക്ഷം രൂപയായാലും അതെല്ലാം സർക്കാർ വഹിക്കും എന്നറിയുക. തിരുവനന്തപുരം SAT ആശുപത്രിയിൽ താലോലം എന്നൊരു സ്‌കീമിൽ രജിസ്റ്റർ ചെയ്യുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്.കിഡ്നി, ലിവർ എന്നിവ മാറ്റി വയ്ക്കണമെങ്കിൽ അതിന്‍റെ ദാതാവിനെ […]

Continue Reading