FACT CHECK: മുന്‍ അമേരിക്കന്‍ പ്രസിഡന്റ ഒബാമ ഇപ്പോള്‍ ഹോട്ടലില്‍ ജോലി ചെയ്യുന്നില്ല; വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…
അമേരിക്കയുടെ മുന്‍ രാഷ്ട്രപതി ബറാക്ക് ഒബാമ സാധാരണക്കാരനെ പോലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ വാദം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ദൃശ്യങ്ങളുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്കിയ വീഡിയോയില്‍ നമുക്ക് ഒബാമ ഒരു കൌണ്ടറില്‍ ഭക്ഷണം വിളമ്പുന്നതായി കാണാം. വീഡിയോയെ കുറിച്ച് പോസ്റ്റിന്റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: “ജനങ്ങൾ ഏൽപ്പിച്ച പണി […]
Continue Reading