ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്‍റെ വീടിന്‍റെ ഗേറ്റില്‍ ‘The Kashmir Files’ എഴുതിയതിന്‍റെ ചിത്രം വ്യാജമാണ്…
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാലിന്‍റെ വസതിയുടെ ഗേറ്റില്‍ The Kashmir Files സിനിമയുടെ പേര് വരച്ചത് കാണിക്കുന്ന ചിത്രം സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്. പക്ഷെ ഈ ചിത്രം എഡിറ്റ് ചെയ്ത് നിര്‍മിച്ചതാണ് എന്ന് അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. എന്താണ് ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Twitter | Archived Link ദി കശ്മീര്‍ ഫയല്‍സ് സിനിമയുടെ സംവിധായകന്‍ വിവേക് രഞ്ജന്‍ അഗ്നിഹോത്രി മുകളില്‍ കാണുന്ന ഈ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ചിത്രത്തിനെ കുറിച്ച് […]
Continue Reading