ബിഡിജെഎസിനെ എൻഡിഎ പുറത്താക്കിയോ…?
വിവരണം Sreekumar Sree പ്രൊഫൈലിൽ നിന്നും കേരളസിംഹം കെ.സുരേന്ദ്രൻ(LION OF KERALA)🚩🚩🚩🕉🇮🇳 എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലേക്ക് 2019 നവംബർ 5 ന് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “BDJS ചതിയന്മാരെ NDAയിൽനിന്നും പുറത്താക്കി” എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. archived link FB post ബിഡിജെഎസിനെ എൻഡിഎ യിൽ നിന്നും പുറത്താക്കി എന്നാണ് പോസ്റ്റിലൂടെ അറിയിക്കുന്നത്. ബിഡിജെഎസ് – ബിജെപി ബന്ധം ലോക്സഭാ തെരെഞ്ഞെടുപ്പിനു ശേഷം അത്ര പ്രബലമല്ല എന്ന വാർത്തകൾ മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ […]
Continue Reading