പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയിട്ടുള്ള ന്യൂ യോര്‍ക്ക്‌ ടൈംസ്‌ ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

പ്രമുഖ അമേരിക്കന്‍ ദിനപത്രം ന്യൂയോര്‍ക്ക്‌ ടൈംസ്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഫ്രണ്ട് പേജില്‍ അദ്ദേഹത്തിന്‍റെ വലിയൊരു ചിത്രം പ്രസിദ്ധികരിച്ചു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ചിത്രം ന്യൂ യോര്‍ക്ക്‌ ടൈംസിന്‍റെ ഫ്രണ്ട് പേജിന്‍റെതാണ് എന്ന് തരത്തില്‍ നമുക്ക് തോന്നും. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം വ്യജമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി […]

Continue Reading

FACT CHECK: ചരിത്രത്തില്‍ ആദ്യമായിട്ടാണോ ന്യൂ യോര്‍ക്കിലെ ടൈംസ്‌ സ്ക്വയറില്‍ സ്വാതന്ത്ര്യ ദിനത്തിന് ഇന്ത്യന്‍ ദേശിയ പതാക ഉയര്‍ത്തുന്നത്…?

ഇന്ത്യയുടെ 75ആം സ്വതന്ത്ര ദിനത്തിന്‍റെ ആഘോഷത്തിന്‍റെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായി ന്യൂ യോര്‍ക്കിലെ ടൈംസ്‌ സ്ക്വയറില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും എന്ന പ്രചരണം സാമുഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. കുടാതെ ചരിത്രത്തില്‍ ആദ്യമായി തന്നെ എമ്പയര്‍ സ്റ്റേറ്റ് കെട്ടിടത്തിനെ ഇന്ത്യയുടെ പതാകയുടെ ത്രിവര്‍ണ്ണ നിറത്തില്‍ പ്രകാശിപ്പിക്കും എന്ന തരത്തിലും  പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇങ്ങനെയൊരു സംഭവമുണ്ടാവുന്നത് ചരിത്രത്തില്‍ ആദ്യമായി അല്ല എന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം […]

Continue Reading

അരവിന്ദ് കെജ്‌രിവാളിന് ‘ടൈംസ് പേഴ്സൺ ഓഫ് ദി ഇയർ’ അവാർഡ് ലഭിച്ചെന്ന് വ്യാജ പ്രചരണം

വിവരണം  ഇതിന് അർഹൻ ഇദ്ദേഹംമാത്രം. Love You Kejriwal എന്ന അടിക്കുറിപ്പോടെ ഒരു വാർത്ത ഫേസ്‌ബുക്ക് പേജുകളിൽ പ്രചരിക്കുന്നുണ്ട്. വാർത്ത ഇതാണ് : ടൈംസ് പേഴ്സൺ ഓഫ് ദി ഇയർ ലഭിച്ച രണ്ടാമത്തെ ഇൻഡ്യാക്കാരനാണ് അരവിന്ദ് കെജ്‌രിവാൾ. 1930  ൽ മഹാത്മാ ഗാന്ധിക്കായിരുന്നു ആദ്യം ലഭിച്ചത്. ഞങ്ങൾക്ക് ലഭിച്ച പോസ്റ്റ് Unnikrishnan Krishnan എന്ന പ്രൊഫൈലിൽ 2020 ജനുവരി 18 നു പ്രസിദ്ധീകരിച്ചതാണ്.  archived link FB post ഡൽഹിയിൽ അസംബ്‌ളി തെരെഞ്ഞെടുപ്പ് അടുത്ത സമയത്ത് പ്രത്യക്ഷപ്പെട്ട […]

Continue Reading