റിപ്പബ്ലിക് ദിന പരേഡില്‍ കര്‍ണാടകയുടെ ടിപ്പു സുല്‍ത്താന്‍ ടാബ്ലോ… ചിത്രം 2014 ലേതാണ്…

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ ടിപ്പുസുല്‍ത്താന്‍റെ  നിശ്ചലദൃശ്യം കര്‍ണാടക അവതരിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  കര്‍ണ്ണാടക എന്നു ഹിന്ദിയില്‍ എഴുതി, റിപ്പബ്ലിക് ദിന പരേഡില്‍ മുന്നോട്ട് നീങ്ങുന്ന ടിപ്പു സുല്‍ത്താന്‍ ടാബ്ലോ ആണ് ചിത്രത്തില്‍ കാണുന്നത്.  കര്‍ണ്ണാടക സര്‍ക്കാര്‍ സംഘപരിവാര്‍ നയങ്ങള്‍ക്കെതിരെയാണ് ഈ ടാബ്ലോ അവതരിപ്പിച്ചത് എന്നാണ് പോസ്റ്റിലെ വിവരണത്തില്‍ പറയുന്നത്. വിവരണം ഇങ്ങനെ: FB post archived link എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള ചിത്രമാണ് ഇതെന്നും അന്വേഷണത്തില്‍ […]

Continue Reading

ലണ്ടൻ മ്യുസിയത്തിലുള്ള ടിപ്പു സുൽത്താൻ്റെ പേരിൽ വ്യാജമായി പ്രചരിപ്പിക്കുന്ന ചിത്രത്തിൻ്റെ യാഥാർഥ്യം ഇങ്ങനെ…

ലണ്ടൻ മ്യുസിയത്തിൽ വെച്ച, മൈസൂറിൻ്റെ മുൻ രാജാവ്  ടിപ്പു സുൽത്താൻ്റെ യഥാർത്ഥ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.   പക്ഷെ ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ, ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. ആരാണ് ഈ ചിത്രത്തിൽ  കാണുന്ന വ്യക്തി? നമുക്ക് അന്വേഷിക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. പോസ്റ്റിൻ്റെ നീണ്ട അടികുറിപ്പിൽ ടിപ്പു സുൽത്താനെ കുറിച്ച് ലേഖനത്തിൻ്റെ  അഭിപ്രായത്തിനോടൊപ്പം ഈ ചിത്രത്തെ […]

Continue Reading

ഡി.കെ. ശിവകുമാര്‍ ടിപ്പു സുല്‍ത്താന്‍റെ സമാധിയില്‍ തൊഴുന്നത്തിന്‍റെ ചിത്രം കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നുള്ളതല്ല…

മുസ്ലിങ്ങളുടെ വോട്ടുകള്‍ നേടാന്‍ വേണ്ടി ഡി.കെ. ശിവകുമാര്‍ ടിപ്പു സുല്‍ത്താന്‍റെ സമാധിയില്‍ ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ചിത്രത്തിന് കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ നടത്തിയ തെരഞ്ഞെടുപ്പ് പ്രചരണവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് കര്‍ണാടക കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ടിപ്പു സുല്‍ത്താന്‍റെ സമാധിയുടെ മുന്നില്‍ തൊഴുന്നതായി നമുക്ക് കാണാം. ചിത്രത്തില്‍ എഴുതിയ വാചകം […]

Continue Reading

ലണ്ടൻ മ്യുസിയത്തിൽ വെച്ചിട്ടുള്ള ടിപ്പു സുൽത്താന്റേതാണോ ഈ ചിത്രം….?

വിവരണം Archived Link “ഇതാണ് ടിപ്പു സുൽത്താന്റെ യഥാർത്ഥ  ഫോട്ടോ. ലണ്ടൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.” എന്ന വാചകത്തോടൊപ്പം  2019ഏപ്രിൽ 25 നാണ് ഒരു ചിത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ ചിത്രം ടിപ്പു സുൽത്താന്റെതാണെന്ന അവകാശവാദം ഈ പോസ്റ്റിലൂടെ ഉന്നയിച്ചിട്ടുണ്ട്.. ഈ ചിത്രത്തിന് ഇത് വരെ ലഭിചിരിക്കുനത് 550നേക്കാളധികം  ഷെയറുകളാണ്. മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താന്റെ ചിത്രം തനെയാണോ ഇത്? അതോ ചിത്രത്തിൽ കാണുന്ന വ്യക്തി വേറെ ആരെങ്കിലുമാണോ ? എന്താണ് ഈ ചിത്രത്തിന്റെ യാഥാർഥ്യം നമുക്കൊന്ന് പരിശോധിച്ച് നോക്കാം. […]

Continue Reading

മൈസൂരിൽ ടിപ്പു സുൽത്താൻ നിർമിച്ച കിണർ സത്യമോ….?

വിവരണം മൈസൂരിൽ ടിപ്പു സുൽത്താൻ നിർമിച്ച കിണർ കണ്ടിട്ടില്ലാത്തവർ ക്കായി ഷേർ ചെയ്യൂ എന്ന പേരിൽ സർപ്പിളാ കൃതിയിലുള്ള പടവുകളാൽ ചുറ്റപ്പെട്ട കിണറിന്റെ ചിത്രം ഫേസ്ബുക്കിൽ വൈറ ലാണ്. ഇതിൽ എന്തെങ്കിലും വാസ്തവമുണ്ടോ എന്നു പരിശോധിക്കാം പോസ്റ്റ്‌ സംടര്ഷിക്കാന്‍ എവടെ ക്ലിക്ക് ചേയുക. Archived link വസ്തുതാ വിശകലനം പ്രസ്തുത ചിത്രം 56000 ലധികം ഷേർ ചെയ്യപ്പെട്ടിട്ടുണ്ട്. ചരിത്ര സ്മാരകമെന്ന നിലയിൽ തെറ്റിദ്ധരിപ്പിക്കുന്ന ചിത്രമാണിത്.  ചിത്രത്തിന് താഴെയുള്ള കമന്റ് ബോക്സിൽ ഇത് വ്യാജ സന്ദേശമാണെ ന്ന്‌ കമന്റ് […]

Continue Reading