തിരുപ്പതിയുടെ മുൻ PRO മുബീന നിഷ്ക ബീഗത്തിൻ്റെ പക്കൽ നിന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയ സ്വത്ത് എന്ന തരത്തിൽ സമൂഹ മാധ്യങ്ങളിൽ വ്യാജപ്രചാരണം    

മുസ്ലിം വനിതാ ഓഫീസർ മുബീന നിഷ്ക ബീഗത്തിൻ്റെ വീട്ടിൽ നിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ആഭരണങ്ങളുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ ദൃശ്യങ്ങളെ  കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ   യാഥാർഥ്യം നമുക്ക് പരിശോധിക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് […]

Continue Reading

‘ആകാശത്ത് പ്രത്യക്ഷപ്പെട്ട’ തിരുപ്പതി ഭഗവാന്‍റെ തിരുരൂപം എഡിറ്റഡാണ്…

തിരുപ്പതി ഭഗവാന്‍റെ അനുഗ്രഹം തേടി ഇന്ത്യ മുഴുവനുമുള്ള വിശ്വാസികള്‍ ക്ഷേത്ര ദര്‍ശനം നടത്താറുണ്ട്. തിരുപതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് അതിനാല്‍ത്തന്നെ നല്ല പ്രചാരം ലഭിക്കാറുണ്ട്. തിരുപ്പതി ക്ഷേത്രത്തിലെ വെങ്കിടേശ്വര ഭഗവാന്‍റെ  തിരുരൂപം ആകാശത്ത് പ്രത്യക്ഷമായി എന്നു വാദിച്ച് ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറൽ ആകുന്നുണ്ട്.   പ്രചരണം മഞ്ഞുമൂടിയ അന്തരീക്ഷത്തിൽ തിരുപ്പതി ഭഗവാന്‍റെ രൂപം ആകാശത്ത് കാണപ്പെട്ട ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: തിരുപ്പതിയിൽ ഭഗവാന്‍റെ സാന്നിധ്യം നിറഞ്ഞ നിമിഷം: തിരുപ്പതി ദർശനം അയൂരാരോഗ്യ സൗഖ്യം നിറയും […]

Continue Reading

FACT CHECK: വീഡിയോ വെല്ലൂരിൽ നിന്ന് മോഷ്ടിച്ച സ്വർണം പിടികൂടിയതിന്‍റെതാണ്; തിരുപ്പതി ബാലാജി ക്ഷേത്ര ട്രസ്റ്റിയുടെ വീട്ടിൽ നടന്ന റെയ്ഡുമായി യാതൊരു ബന്ധവുമില്ല…

റെയിഡില്‍ പിടിച്ചെടുത്തതാണ് എന്ന അവകാശവാദത്തോടെ, സ്വർണ്ണാഭരണ ശാലയിലെ പോലെ ആഭരണങ്ങൾ ടേബിളിനു മുകളിൽ നിരത്തി വച്ചിരിക്കുന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പ്രചരണം   ഈ ആഭരണങ്ങൾ റെയ്ഡിനിടെ തിരുപ്പതി ക്ഷേത്രത്തിലെ പൂജാരിയുടെ പക്കല്‍ നിന്നും ലഭിച്ചതാണ് എന്ന് സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “ഭക്തർ തങ്ങളുടെ കാര്യപ്രാപ്തിക്കും ദൈവപ്രീതിക്കായും വാരിക്കോരി ദൈവങ്ങൾക്കു കൊടുക്കുന്നതാണ് ഇത്.. തിരുപ്പതിയെ സേവിക്കുന്ന 16 പൂജാരിമാരിൽ ഒരു പൂജാരിയുടെ വീട്ടിൽ ആധായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയപ്പോൾ […]

Continue Reading

തിരുപ്പതി ബാലാജി ക്ഷേത്രം അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് 100 കോടി സംഭാവന നൽകും എന്ന വാർത്ത സത്യമോ…?

വിവരണം  സുദര്ശനം (sudharshanam) എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019  നവംബർ 12  മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “വിശുദ്ധ രാമക്ഷേത്രം നിർമ്മിക്കാൻ ഗുരുവായൂർ, ശബരിമല ദേവസവും ഇതുപോലെ ചെയ്യും എന്നു പ്രതീക്ഷിക്കാം” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിട്ടുള്ളത് “ശ്രീരാമ ഭഗവാൻ ജനിച്ച വിശുദ്ധ നഗരമായ അയോധ്യയിൽ ശ്രീരാമ ക്ഷേത്രം പണിയാൻ തിരുപ്പതി ക്ഷേത്രം 100  കോടി നൽകും.” എന്ന വാർത്തയാണ്. ഒപ്പം ഈസ്റ്റ് കോസ്റ്റ് ഡെയിലി  എന്ന മാധ്യമം ഇതേപ്പറ്റി പ്രസിദ്ധീകരിച്ച വാർത്തയുടെ […]

Continue Reading