ആന്ധ്രയിലെ പഴയ വീഡിയോ ആംഫന്‍ ചുഴലിക്കാറ്റിന്റേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…
വിവരണം പശ്ചിമബംഗാൾ ഒറീസ തീരങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ചു കൊണ്ട് ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ആംഫന്‍ ചുഴലികാറ്റിന്റെ പ്രതിഫലനങ്ങള്‍ കാറ്റായും മഴയായും ന്യൂനമര്‍ദ്ദമായും ഇന്ത്യയിലെ മിക്കവാറും ജില്ലകളില്‍ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നു. ദിവസവുംഇതേപ്പറ്റി മാധ്യമ വാർത്തകള്‍ നാം കാണുന്നുണ്ട്. കോവിഡ് ഭീതിക്കിടയിൽ ഈ ചുഴലിക്കാറ്റ് ഉയർത്തുന്ന ആശങ്ക ചെറുതല്ല. വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഈ ചുഴലിക്കാറ്റിന്റെ വീഡിയോകൾ പ്രചരിച്ചു വരുന്നുണ്ട്. ആംഫന്‍ ചുഴലിക്കാറ്റിന്റേത് എന്ന രീതിയില്‍ ഇക്കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോയാണ് ഇവിടെ നൽകിയിട്ടുള്ളത്. […]
Continue Reading