FACT CHECK: ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ഡിവൈഎഫ്ഐ ലോക്കല്‍ കമ്മറ്റി അംഗമാണെന്ന് വ്യാജ പ്രചരണം

ടോക്കിയോയില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ നീരജ് ചോപ്ര വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. 2008 ൽ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഇപ്പോഴാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ ലഭിക്കുന്നത്. പ്രചരണം   സാമൂഹ്യ മാധ്യമങ്ങളിലും നീരജിന് അനുമോദനങ്ങൾ അർപ്പിച്ചുകൊണ്ട് ധാരാളം പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്. ഇതിനിടയിൽ പ്രചരിച്ച ഒരു പോസ്റ്റർ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. FB post “സ്വർണ്ണ നേട്ടവുമായി പറന്നിറങ്ങി ജാവലിൻ ചരിത്ര നേട്ടവുമായി സഖാവ് നീരജ് ചോപ്ര ഹരിയാനയിലെ മാർഗത്തിലെ ഡിവൈഎഫ്ഐ ലോക്കൽ […]

Continue Reading

FACT CHECK: പ്രിയ മാലിക്ക് സ്വര്‍ണ മെഡല്‍ നേടിയത് ടോകിയോയിലല്ല; സത്യാവസ്ഥ ഇങ്ങനെ…

ഇന്ത്യന്‍ ഗുസ്തി താരം പ്രിയ മലിക്ക് ടോകിയോയില്‍ നടക്കുന്ന ഒളിംപിക്സില്‍ സ്വര്‍ണ മെഡല്‍ നേടി എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഈ പ്രചരണം തെറ്റാണ്. പ്രിയ മലിക്ക് സ്വര്‍ണ പതക്കം നേടി എന്ന വാര്‍ത്ത‍ സത്യമാണ്, പക്ഷെ ഒളിമ്പിക്സിലല്ല. പ്രിയ മലിക്ക് സ്വര്‍ണ പതക്കം നേടിയത് ഹംഗറിയില്‍ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിലാണ്. സാമുഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം എന്താണെന്ന് നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ […]

Continue Reading

നിസാന്‍ കമ്പനി കേരളത്തിലേക്കില്ലെന്ന പ്രചരണത്തിന് പിന്നിലെ സത്യമെന്ത് ?

നിസാനും കേരളത്തിലേക്കില്ല . ഇന്ത്യയിൽ തൊഴിൽ ഇല്ലായ്മ നിരക്ക് ഏറ്റവുമധികം കേരളത്തിൽ എന്ന തലക്കെട്ട് നല്‍കി നിസാന്‍ കമ്പിനി കേരളത്തിലേക്കില്ല എന്ന തരത്തിലുള്ള പോസ്റ്റുകള്‍ വ്യാപകമായി ഫെയ്‌സ്ബുക്കില്‍ കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ പിണറായി സര്‍ക്കാര്‍ ഒരുക്കാത്തതിനാല്‍ നിസാന്‍ കമ്പനി കേരളത്തിലേക്കില്ലെന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളുടെ ഉള്ളടക്കം. TRIAL – വിചാരണ എന്ന പേരിലുള്ള പേജില്‍ ജൂലൈ 23 മുതല്‍ പ്രചരിക്കുന്ന പോസ്റ്റിന്  ഇതുവരെ 102 ഷെയറുകളും 22 ലൈക്കുകളുമാണ് ലഭിച്ചിരിക്കുന്നത്. Archived Link എന്നാല്‍ […]

Continue Reading