ടോള്‍ ബൂത്തില്‍ നടന്ന അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ളതല്ല, ബംഗ്ലാദേശിലെതാണ്…  

ടോൾ പ്ലാസയില്‍ പിക്കപ്പ് വാൻ തടഞ്ഞതിനെ തുടർന്ന് ഒരു കൂട്ടം ആളുകൾ അക്രമം കാണിക്കുന്ന ഒരു വീഡിയോ വൈറലാകുന്നുണ്ട്.  പ്രചരണം  ഇന്ത്യയിലെ ടോള്‍ ബൂത്തില്‍ മുസ്ലിം സമുദായത്തില്‍പ്പെട്ട ചിലര്‍ ടോൾ ഫീസ് നൽകാൻ വിസമ്മതിക്കുന്നതായി ആരോപിച്ചാണ് ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത്. ഒരു പിക്കപ്പ് വാനിൽ ഇസ്ലാമിക് തൊപ്പി ധരിച്ച ഒരു സംഘം ആളുകൾ ടോൾ പ്ലാസയ്ക്ക് മുന്നിൽ നിൽക്കുകയും ടോൾ തൊഴിലാളികളുമായി തർക്കിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ. തർക്കത്തിനിടെ ഒരാൾ വാനിൽ നിന്ന് പുറത്തിറങ്ങുകയും പ്ലാസയുടെ ബാരിക്കേഡ് തകർക്കുകയും ചെയ്യുന്നത് […]

Continue Reading

ടോള്‍ പ്ലാസയില്‍ സൌജന്യമായി സേവനം ലഭിക്കാന്‍ രസീതിന്‍റെ ആവശ്യമില്ല, വസ്തുത അറിയൂ…

ടോള്‍ പ്ലാസയില്‍  പണമടച്ച ശേഷം ലഭിക്കുന്ന രസീതുപയോഗിച്ച് ടോള്‍ റോഡില്‍ പല ആനുകൂല്യങ്ങളും നേടാനാകും എന്നറിയിച്ചുകൊണ്ട് ഒരു സന്ദേശം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  അടിയന്തര ഘട്ടങ്ങളിലെ സഹായം, ടയർ പഞ്ചറായാല്‍ അത് നന്നാക്കാനുള്ള  സഹായം, തുടങ്ങിയ ആനുകൂല്യങ്ങളോടെയാണ് ടോൾ രസീതുകൾ ലഭിക്കുന്നതെന്ന അവകാശവാദമാണ് സന്ദേശത്തിലുള്ളത്. ടോൾ പ്ലാസയിൽ നിന്ന് ഈ സേവനങ്ങൾ ആവശ്യപ്പെടുന്നതിന് യാത്രയ്ക്കിടെ ടോൾ രസീതുകൾ അവരുടെ പക്കൽ സൂക്ഷിക്കാൻ പോസ്റ്റ് ആവശ്യപ്പെടുന്നു. സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ: “*ടോൾ ഫീ രസീതിന്റെ മൂല്യം മനസ്സിലാക്കി […]

Continue Reading