പാമ്പ് തക്കാളിയില്‍ വിഷം കൊത്തി ഇറക്കുന്നു എന്ന പേരില്‍ പ്രചരിക്കുന്ന ഈ വൈറല്‍ വീഡിയോയുടെ പിന്നിലെ വസ്‌തുത അറിയാം..
വിവരണം പാമ്പ് ഉള്ള വീട്ടിൽ തക്കാളി വളർത്തരുത്.. തക്കാളി പച്ചയ്ക്ക് തിന്നാല്‍ മരണം വരെ സംഭവിക്കും ഈ വീഡിയോ കാണുക.. തുടങ്ങിയ അടക്കുറിപ്പുകള്‍ നല്‍കി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ കുറച്ച് ദിവസങ്ങളായി വ്യാപമായി പ്രചരിക്കുന്നുണ്ട്. ഒരു പാമ്പ് ശക്തിയായി ചെടിയില്‍ നില്‍ക്കുന്ന തക്കാളിയില്‍ കടിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പാമ്പുകള്‍ പൊതുവെ ഇത്തരത്തില്‍ പച്ചക്കറികളില്‍ കടിക്കുമെന്നും അതുകൊണ്ട് കടിയേറ്റ പാടുകളുണ്ടോയെന്ന നോക്കിയ ശേഷം മാത്രമെ പച്ചക്കറികള്‍ ഭക്ഷണത്തിന് ഉപയോഗിക്കാവു എന്നുള്ള വാദങ്ങള്‍ കമന്‍റുകളിലും നിറയുന്നുണ്ട്. ഹലീല്‍ ദേവധനത് എന്ന […]
Continue Reading
