തോഷിബ ആനന്ദ് കമ്പനി എന്തുകൊണ്ടാണ് കേരളത്തിൽ പ്രവർത്തനം അവസാനിപ്പിച്ചത്…?
വിവരണം Sugesh Pattuvam എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് 2019 ഡിസംബർ 2 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ടി.വി.തോമസ് വ്യവസായ മന്ത്രിയായിരുന്ന കാലത്ത് ജപ്പാനിൽപ്പോയി ക്ഷണിച്ചു കൊണ്ടുവന്ന കമ്പനി ആനന്ദ് ഗ്രൂപ്പുമായി ചേർന്ന് തോഷിബ ആനന്ദ് എന്ന പേരിൽ തുടങ്ങിയ ബാറ്ററി നിർമാണ യൂണിറ്റ് എറണാകുളത്ത് ഒരു വിധം നന്നായി ഓടിയിരുന്നു,തുടർന്ന് ബൾബ് ഉല്ലാദക യൂണിറ്റും തുടങ്ങുകയുണ്ടായി ആയിരത്തിലെറെ യുവാക്കൾക്ക് തൊഴിലും ലഭിച്ചിരുന്നു. ഒടുവിൽ അതുതന്നെ സംഭവിച്ചു തൊഴിലാളി സഖാക്കളുടെ സഹകരണം കൊണ്ട് […]
Continue Reading
