ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും ‘ഉത്തരക്കടലാസ് പിടിച്ചെടുത്തത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ’ എസ്ഐക്ക് സസ്പെൻഷൻ ലഭിച്ചോ…?
വിവരണം Chandrank Velappaya എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും 2019 ഓഗസ്റ്റ് 28 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 200 റോളം ഷെയറുകൾ ലഭിച്ചിരുന്ദ്. പോസ്റ്റിൽ വാർത്ത ഒരു സ്ക്രീൻഷോട്ടിന്റെ രൂപത്തിലാണ് നൽകിയിരിക്കുന്നത്. “ധർമത്തിന് വേണ്ടി പോരാടിയ ഈ സബ്ഇൻസ്പെക്ടറെ നാം പിന്തുണച്ചേ മതിയാകൂ. ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്നും യൂണിവേഴ്സിറ്റിയുടെ ഉത്തരക്കടലാസ് പിടിച്ചെടുത്തത് മാധ്യമങ്ങളോട് വെളിപ്പെടുത്തിയ ധീരൻ ഇന്ന് സസ്പെൻഷനിൽ… എന്ന വാചകങ്ങളും ഒപ്പം ആർ ബിനു എന്ന എസ്ഐയുടെ ചിത്രവും നൽകിയിട്ടുണ്ട്. archived link […]
Continue Reading