ലോറിയില്‍ കൊണ്ടുപോകുന്ന ആന അടിതെറ്റി റോഡിലേയ്ക്ക്…. ദൃശ്യങ്ങള്‍ എഐ നിര്‍മ്മിതം…

ഒരു ആനയെ ലോറിയില്‍ കൊണ്ടുപോകുന്നതിനിടെ വണ്ടിയില്‍ നിന്നും ആന റോഡില്‍ വീഴുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  ആനകളെ ദീര്‍ഘ ദൂരത്തേയ്ക്ക് ലോറിയില്‍ കൊണ്ടുപോകുന്നത് ഇപ്പോള്‍ പതിവു കാഴ്ചയാണ്. അങ്ങനെ കൊണ്ടുപോകുന്ന ആന അടിതെറ്റി ലോറിയില്‍ നിന്നും റോഡിലേയ്ക്ക് വീഴുന്നത് പിന്നില്‍ വന്ന വാഹനത്തില്‍ നിന്നും ചിത്രീകരിച്ച ദൃശ്യങ്ങള്‍ എന്ന തരത്തിലുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ആന വീണുപോയത് അറിയാതെ ലോറി ഡ്രൈവര്‍ പ്രയാണം തുടരുകയാണ്. റോഡില്‍ വീഴുന്ന ആന എഴുന്നേറ്റ് തിരിഞ്ഞ് നില്‍ക്കുന്നത് കാണാം. “ആന വണ്ടിയിൽ […]

Continue Reading

കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ടിക്കറ്റ് നിർത്തലാക്കിയോ…?

വിവരണം  Kondotty Abu – കൊണ്ടോട്ടി അബു എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “അങ്ങനെ അതും ശരിയായി” എന്ന അടിക്കുറിപ്പോടെ 2019 ഡിസംബർ 22  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് 20 മണിക്കൂറുകൾ കൊണ്ട് 3600 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് : കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ടിക്കറ്റ്  .നിർത്തലാക്കി. ചരിത്രം വഴി മാറും ചിലർ ഭരിക്കുമ്പോൾ… വാൻ പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് നൽകിയിട്ടുണ്ട്. അതിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇപ്രകാരമാണ്: കൺസഷൻ […]

Continue Reading