തൃണമൂൽ എംപി അഭിഷേക്ബാനർജി പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ തീരുമാനിച്ചോ…?
വിവരണം Martin Sunny – MSV എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 21 മുതൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. “#മമതയ്ക്ക് വൻ തിരിച്ചടി പൗരത്വ ഭേദഗതി ബില്ലിന് എതിരെയുള്ള മമതയുടെ നിലപാടിൽ പ്രതിഷേധിച്ച് തൃണമൂൽ MLA #അഭിഷേക്ബാനർജി പാർട്ടിവിട്ട് BJP യിൽ ചേരുന്നു. ബിജെപി യുടെ പൗരത്വ ബില്ലിനെ അനുകൂലിച്ചുള്ള പരിപാടിയിൽ അഭിഷേക് പങ്കെടുത്തു. ഒരു മന്ത്രി ഉൾപ്പെടെ നിരവധി പേർ തൃണമൂൽ വിട്ട് ബിജെപിയിൽ ചേരാൻ ഒരുങ്ങുന്നു..” എന്ന വാർത്തയോടൊപ്പം […]
Continue Reading