ചിത്രത്തില്‍ കാണുന്നത് കശ്‌മീരിലെ പിഡിപി നേതാവ് ഹമീദ് മുഹമ്മദാണോ?
വിവരണം വിഘടനവാദവുമായി നടന്നിരുന്ന കാശ്മീരികൾ വരെ മോദി ജിയെ അനുമോദിച്ചു തുടങ്ങി.. എന്ന തലക്കെട്ട് നല്‍കി മുത്തലാക്ക് വിഷയത്തില്‍ മോദിജിയെ അനുമോദിച്ച് കാശ്‌മീര്‍ പിഡിപി നേതാവ് ഹമീദ് മുഹമ്മദ് എന്ന പേരില്‍ ഒരു പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. ശ്രീജിത്ത് പന്തളം എന്ന പേജില്‍ നിന്നും ഓഗസ്റ്റ് 16നാണ് ഇങ്ങനെയൊരു പോസ്റ്റ് പ്രചരിപ്പിച്ചിരിക്കുന്നത്. പിഡിപി നേതാവ് ഹമീദ് മുഹമ്മദ് എന്ന പേരില്‍ ഒരു വ്യക്തിയുടെ ചിത്രം സഹിതമാണ് പോസ്റ്റ് പ്രചരിക്കുന്നത്- Archived Link യതാര്‍ത്ഥത്തില്‍ ഇങ്ങനെയൊരു പിഡിപി നേതാവ് […]
Continue Reading