ബലൂച് ലിബറേഷന്‍ ഫോഴ്സ് ഇന്ത്യയെ സഹായിക്കാനായി പിഒകെയിലെയ്ക്കുള്ള ചരക്ക് ട്രക്കുകള്‍ തടയുന്നു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ സത്യമിതാണ്…
പഹല്‍ഗാം സംഭവത്തിന് ശേഷം ഇന്ത്യ-പാക് നയതത്ര ബന്ധത്തിന് വിള്ളല്‍ വീണിട്ടുണ്ട്. ഇരു രാജ്യങ്ങളും പ്രതികാര നടപടികളിലേയ്ക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ പാക് ഒക്കുപൈഡ് കാശ്മീരിലേയ്ക്ക് സാധനങ്ങളുമായി വരുന്ന ലോറി ഇന്ത്യന്‍ സൈന്യത്തെ സഹായിക്കാനായി ബലൂച് ലിബറേഷന്‍ ആര്‍മി തടയുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം ആയുധധാരിയായ വ്യക്തി നിര്‍ത്തിയിട്ട ട്രക്കുകളുടെ വീലുകള്‍ വെടിവച്ച് തകര്‍ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പഹല്‍ഗാമിന് ശേഷം ഇന്ത്യ പാകിസ്ഥാന് എതിരെ നിലപാടുകള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി പാക് ഒക്കുപൈഡ് കാഷ്മീരിലെയ്ക്കുള്ള വിതരണ […]
Continue Reading