വീണാ ജോർജിന്‍റെ ഉറ്റ തോഴിയാണോ തൃപ്തി ദേശായി …?

വിവരണം Hari Pillai എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ഏപ്രിൽ 10  മുതൽ പ്രചരിപ്പിച്ചു വരുന്ന പോസ്റ്റിന് ഇതിനോടകം 6700 ഷെയറുകളായിട്ടുണ്ട്. പത്തനംതിട്ടക്കാർ ഈ പടം മറക്കരുത് എന്ന വാചകത്തോടൊപ്പം പ്രചരിപ്പിക്കുന്ന പോസ്റ്റിൽ “വീണജോർജിനേയും മല കയറാൻ വന്ന ഉറ്റ തോഴി തൃപ്തി ദേശായിയെയും മറക്കാൻ പാടില്ല അയ്യപ്പ ഭക്തർ.. ഞങ്ങളുടെ വിശാസങ്ങളെ തകർക്കാൻ നോക്കിയ ഈ മുഖങ്ങൾ ഞങ്ങൾ വെറുക്കുന്നു..”ഈ വിവരണവും നല്കിയിട്ടുണ്ട്. വീണാജോർജിന്‍റെ തോഴിയാണ് തൃപ്തി ദേശായി എന്നാണ് പോസ്റ്റിലെ പ്രചരണം. വീണാ ജോർജ് […]

Continue Reading