ബിബിസി സർവ്വേ പ്രകാരം ലോകത്തെ വിശ്വാസ്യതയുള്ള നേതാക്കളിൽ രാഹുൽ ഗാന്ധി മൂന്നാമതെത്തിയോ…?
വിവരണം UDF for Development & Care എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മാർച്ച് 31 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു പോസ്റ്റിനു ഏകദേശം 3500 ഷെയറുകൾ ലഭിച്ചിട്ടുണ്ട്. കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചിത്രത്തിനൊപ്പം നൽകിയ വാചകം ഇപ്രകാരമാണ്. “ബിബിസി നടത്തിയ സർവേയിൽ ലോകത്ത് വിശ്വാസ്യതയുള്ള ലോകനേതാക്കളിൽ രാഹുൽ ഗാന്ധി മൂന്നാം സ്ഥാനത്താണ്! മോദി അറുപത്തൊമ്പതാം .. സ്ഥാനത്തും…. അഭിവാദ്യങ്ങൾ..!” പോസ്റ്റിൽ വാദഗതിപോലെ ബിബിസി സർവ്വേ നടത്തിയോ…. അതിൽ രാഹുൽ ഗാന്ധി മൂംസ്ഥാനത്തു വന്നോ… […]
Continue Reading