ടെക്സസിലുണ്ടായ മിന്നല്‍പ്രളയത്തിന്‍റെ വീഡിയോ എന്ന് പ്രചരിപ്പിക്കുന്നത് പഴയ, ബന്ധമില്ലാത്ത ദൃശ്യങ്ങള്‍

അമേരിക്കയിലെ ടെക്സസില്‍ അടുത്തിടെയുണ്ടായ മിന്നല്‍ പ്രളയം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും 130 ലധികം പേരുടെ ജീവനെടുക്കുകയും ചെയ്തിരുന്നു. പ്രളയത്തിന്‍റെ ഭീകരത എന്നവകാശപ്പെട്ട് ഒരു വീഡിയോ വൈറലാകുന്നുണ്ട്. പ്രചരണം  കുത്തിയൊലിച്ചെത്തിയ വെള്ളത്തിന്‍റെ ശക്തിയില്‍ അനേകം കാറുകള്‍ കളിപ്പാട്ടം കണക്ക് ഒഴുകിപ്പോകുന്നതും പ്രളയ ജലം പലയിടത്തും ഇരച്ചെത്തി കെട്ടിടങ്ങളും ലോറിയും മറ്റും നിലതെറ്റി വെള്ളത്തിലേയ്ക്ക് മറിഞ്ഞു വീഴുന്നതും ദൃഷ്യങ്ങളില്‍ കാണാം. ഇത് ടെക്സാസില്‍ 2025 ജൂലൈ അഞ്ചിനുണ്ടായ മിന്നല്‍പ്രളയത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “അമേരിക്ക […]

Continue Reading

FACT CHECK: തായ്‌ലൻഡിൽ 2004 ലെ സുനാമിയിൽ പെട്ട് മരിച്ചവരുടെ മൃതദേഹങ്ങളുടെ ചിത്രം, കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരുടേത് എന്ന മട്ടിൽ പ്രചരിപ്പിക്കുന്നു…

പ്രചരണം  കോവിഡിനെ രണ്ടാം തരംഗം ലോകരാജ്യങ്ങളിൽ പ്രത്യേകിച്ച് ഇന്ത്യയിൽ അതീവ ഗുരുതരമാണെന്ന് മാധ്യമ വാർത്തകള്‍ വ്യക്തമാക്കുന്നു. കേരളം ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും ഈ സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണ്. കോവിഡ് മഹാമാരി മൂലം പല ആശുപത്രികളിലും ആളുകൾ കൂട്ടത്തോടെ മരിക്കുമ്പോൾ അവരെ സംസ്കരിക്കാനുള്ള അസൗകര്യങ്ങൾ തുറന്നുകാട്ടുന്ന ദയനീയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.   കോവിഡ് മരണത്തിനിരയായ മനുഷ്യരുടെ മൃതദേഹങ്ങള്‍ എന്ന പേരില്‍ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച തുടങ്ങിയ ഒരു ചിത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്. അനേകം മൃതദേഹങ്ങൾ പൊതിഞ്ഞു കെട്ടിയ […]

Continue Reading

ഒരു ഡാം പൊട്ടിയതിന്‍റെ അതിഭീകര ദൃശ്യങ്ങളാണോ ഇത്…?

വിവരണം Facebook Archived Link “ഒരു ഡാം പൊട്ടിയതിന്‍റെ അതിഭീകര ദൃശ്യങ്ങളാണിത്.ഏത് ഡാം എന്നറിയില്ല.പക്ഷേ നമ്മളിത് ഓർത്ത് വയ്ക്കേണ്ടതുണ്ട്.” എന്ന അടിക്കുറിപ്പോടെ Media Today എന്ന ഫെസ്ബൂക്ക് പെജിലൂടെ 2019 ജൂലൈ 11, മുതല്‍ ഒരു വീഡിയോ പ്രചരിക്കുകയാണ്. ഈ വീഡിയോയ്ക്കു ഒരു ദിവസം കൊണ്ടുതന്നെ 3500 ലധികം ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്. ഇതേ വീഡിയോ പലയിടത്തും പലരും പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. അങ്ങനെ ഈ വീഡിയോ വളരെ അതിവേഗത്തില്‍ വൈറല്‍ ആവുകയാണ്. വീഡിയോ എവിത്തുതാണ് എന്ന് അറിയില്ല എന്ന് […]

Continue Reading