ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ സംസാരിക്കുന്ന തുളസി ഗബ്ബാര്‍ഡിന്‍റെ വീഡിയോ പഴയതാണ്
അമേരിക്കയുടെ മുന്‍ കോണ്‍ഗ്രസ്‌വുമന്‍ തുളസി ഗബ്ബാര്‍ഡ് ബംഗ്ലാദേശില്‍ നിലവില്‍ ഹിന്ദുക്കളുടെ അവസ്ഥയെ കുറിച്ച് നടത്തിയ പ്രസ്താവനയുടെ വീഡിയോ എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ മുന്‍ കൊല്ലം പഴയതാണെന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് വുമന്‍ തുളസി ഗബ്ബാര്‍ഡ് ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന പീഡനത്തിനെതിരെ പറയുന്നതായി കാണാം. തുളസി […]
Continue Reading