ഈവിഎം മെഷീന്‍ വെച്ച് മോദി കളിച്ച കള്ളക്കളി പുറത്തുവന്നുവോ…?
വിവരണം Archived Link “എവിഎം മിഷൻ വെച്ച് കളിച്ച മോദിയുടെ കള്ളക്കളി പുറത്തുവന്നിരിക്കുന്നു മാക്സിമം എല്ലാ ഗ്രൂപ്പിലേക്കും ഷെയർ ചെയ്യുക.” എന്ന അടിക്കുറിപ്പോടെ 26 മെയ് 2019 മുതല്‍ ഒരു വീഡിയോ Shajahan S Azhicode എന്ന ഫെസ്ബുക്ക് പ്രൊഫൈലിലൂടെ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ ദേശിയ മാധ്യമമായ TV9 ഭാരതവർഷ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്തയുടെ വീഡിയോ ക്ലിപ്പ് ആണ് കാണിക്കുന്നത്. വ്യാജമായ ട്രൈകളര്‍ ന്യൂസ് നെറ്റ്‌വര്‍ക്ക് എന്ന ചാനലിന്‍റെ വാര്‍ത്തയെ പറ്റിയാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്രൈകളര്‍ […]
Continue Reading