നടന്‍ വിജയിന്‍റെ പാര്‍ട്ടി കൊടിമരം ജനം തകര്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇതാണ്…

തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ടിവികെ കരൂർ വെസ്റ്റ് സെക്രട്ടറിയെയും  ടിവികെ സംസ്ഥാന നേതാക്കളെയും കേസില്‍ പ്രതിചേർത്തിട്ടുണ്ട്. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. കുറ്റകരമായ നരഹത്യാ ശ്രമത്തിനുള്ള വകുപ്പ് ചേര്‍ത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍  തിമിഴ്‌നാട്ടില്‍ ജനങ്ങള്‍ ടിവികെയുടെ കൊടിമരം നശിപ്പിക്കുന്നു എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  വിജയ്‌യുടെ ചിത്രമുള്ള ഫ്ലെക്സും കൊടിമരവും ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കുന്നത് ദൃശ്യത്തില്‍ കാണാം. കരൂര്‍ ദുരന്തത്തിന്‍റെ […]

Continue Reading

ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചതിന് പിന്നാലെ നടന്‍ വിജയ്‌യുടെ പാര്‍ട്ടി ഓഫീസ് പൊളിച്ചു നീക്കിയോ? വസ്തുത അറിയാം..

വിവരണം നടന്‍ വിജയ് രൂപീകരിച്ച ടിവികെ (തമിഴ് വെട്രി കഴകം) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫിസ് പൊളിച്ചു നീക്കുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വിജയ് വിശ്വാസികളായ തന്‍റെ ആരാധകര്‍ക്കായി ചെന്നൈയില്‍ ഇഫ്താര്‍ വിരുത്ത് ഒരുക്കിയിരുന്നു. എന്നാല്‍ വിജയ് ഇഫ്താര്‍ വിരുന്ന് നടത്തിയതിനും മസ്ജിദില്‍ പോയി നിസ്കരിച്ചിതിനും പ്രതികാരമായി പാര്‍ട്ടി ഓഫീസ് പൊളിച്ചു നീക്കി എന്ന പരോക്ഷ അവകാശവാദവുമായിയാണ് വീഡിയോ പ്രചരിക്കുന്നത്. അണ്ണൻ എവിടെയോ പ്രാർത്ഥിക്കാൻ പോയതേ ഓർമ്മയുള്ളു..  എന്ന […]

Continue Reading