കൽബുർഗിയിൽ 2018ൽ നടന്ന രാം നവമിയുടെ ജാഥയുടെ എഡിറ്റ് ചെയ്ത വീഡിയോ വീണ്ടും തെറ്റായ വിവരണത്തോടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നു… 

സമൂഹ മാധ്യമങ്ങളിൽ ഉജ്ജയിനിൽ മുഹറം ആചരിക്കുന്നതിനിടെ പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉന്നയിച്ചത്തിന്‍റെ പക വീട്ടാൻ ജനങ്ങൾ അതെ പള്ളിയുടെ മുന്നിൽ പാകിസ്ഥാനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook | Archived മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ കാവി പതാക പിടിച്ച ജനങ്ങളുടെ വലിയൊരു ജാഥ […]

Continue Reading

വാരണാസിയില്‍ ഗ്യാന്‍വാപി പള്ളിയുടെ പുറത്ത് ആഹ്ലാദം പ്രകടിപ്പിക്കുന്ന ഭക്തന്മാരുടെ വീഡിയോയല്ല ഇത്; സത്യാവസ്ഥ അറിയൂ…

കോടതി ഉത്തരവ് പ്രകാരം വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ ഈ അടുത്ത കാലത്ത് നടന്നിരുന്നു. ഈ സര്‍വേയില്‍ ശിവലിംഗം കണ്ടെത്തി എന്ന് ഹിന്ദു സംഘങ്ങള്‍ അവകാശപ്പെട്ടപ്പോള്‍ ശിവലിംഗം കണ്ടെത്തിയില്ല എന്ന് മുസ്ലിം പക്ഷത്തിലെ വക്കീല്‍ അവകാശപെട്ടു. പക്ഷെ സര്‍വേ നടത്തിയ അധികാരികള്‍ ഈ വാര്‍ത്ത‍ സ്ഥിരികരിച്ചിട്ടില്ല. ഈ വിവാദത്തിനിടെ ഗ്യാന്‍വാപി പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയത്തിന്‍റെ സന്തോഷത്തില്‍ നൃത്യം ചെയ്യുന്ന ഭക്തന്മാര്‍ എന്ന തരത്തില്‍ ചില ദൃശ്യങ്ങള്‍ സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ […]

Continue Reading

FACT CHECK: ഉജ്ജൈനില്‍ നടന്ന ഡെമോലിഷന്‍ ഡ്രൈവിന്‍റെ വീഡിയോ തെറ്റായി സമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

ഉജ്ജൈനില്‍ പാകിസ്ഥാന്‍ അനുകുല മുദ്രാവാക്യം ഉന്നയിച്ച സ്ഥലമായ ഗഫൂര്‍ ബസ്തിയില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ വാസസ്ഥലങ്ങള്‍ പൊളിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഞങ്ങള്‍ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ പ്രചരണം തെറ്റാണ് എന്ന് കണ്ടെത്തി. എന്താണ് സംഭവത്തിന്‍റെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന വീഡിയോയില്‍ നമുക്ക് ജെ.സി.ബി മെഷീനുകള്‍ വാസസ്ഥലങ്ങള്‍ തകര്‍ക്കുന്നതായി കാണാം. പോലീസും മറ്റു ഉദ്യോഗസ്ഥരും നിന്ന് നോക്കുന്നതായി നമുക്ക് കാണാം. വീഡിയോ […]

Continue Reading

FACT CHECK: കര്‍ണാടകയിലെ പഴയെ വീഡിയോ ഉജ്ജൈനിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ദിവസങ്ങളില്‍ ഉജൈനിലെ ഒരു പള്ളിയില്‍ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളില്‍ ഉന്നയിച്ചു എന്ന ആരോപണങ്ങളെ തുടര്‍ന്ന്‍ വിവാദങ്ങളിലാണ്. ഉജൈനിലെ അതേ പള്ളിയുടെ മുന്നില്‍ പാകിസ്ഥാനിനെതിരെ മുദ്രാവാക്യങ്ങള്‍ ഉന്നയിക്കുന്നത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ ഉജൈനിലെതല്ല കുടാതെ ഈ വീഡിയോയ്ക്ക് നിലവില്‍ നടക്കുന്ന വിവാദവുമായി യാതൊരു ബന്ധവുമില്ല. എന്താണ് ഈ വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നമുക്ക് ഒരു ജാഡയുടെ […]

Continue Reading