തിരുവനന്തപുരം ഷോര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാര്‍ ബോധരഹിതരായ സംഭവത്തില്‍ ഉമ തോമസ് ഇത്തരത്തിലൊരു പ്രതികരണം നടത്തിയിട്ടുണ്ടോ? വസ്‌തുത അറിയാം..
വിവരണം തിരുവനന്തപുരം ഷോര്‍ണൂര്‍ വേണാട് എക്‌സ്പ്രസില്‍, ട്രെയിനില്‍ യാത്രക്കാര്‍ ബോധരഹിതരായി എന്ന മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയ്ക്ക് തൃക്കാക്കര എംഎല്‍എ ഉമ തോമസിന്‍റെ പ്രതികരണം എന്ന പേരില്‍ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആര്‍ക്കാ ഇത്ര പെട്ടെന്ന് തിരുവനന്തപുരം പോവേണ്ടതെന്ന് ഉമ തോമസ് പ്രതികരണം നടത്തിയെന്ന പേരിലാണ് പോസ്റ്റ്. കണ്ണൂര്‍ ആര്‍മി എന്ന പ്രൊഫൈലില്‍ നിന്നും വണ്‍ വന്‍ ആര്‍മി എന്ന ഗ്രൂപ്പില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Facebook Post Archived Screenshot എന്നാല്‍ […]
Continue Reading
