വിഎസ് അച്യുതാനന്ദൻ പിണറായി വിജയനെ വിമർശിക്കുന്നു എന്ന പേരിലുള്ള വീഡിയോയുടെ യാഥാർഥ്യം
വിവരണം സ്വയംസേവകർ swayamsevakar എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും കാലത്തിന് മുന്നേ സഞ്ചരിച്ച പ്രതികരണം. 😎 കഴിവ്കെട്ട മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത് #VS” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു വീഡിയോ ആണ്. വീഡിയോയിൽ മുതിർന്ന സിപിഎം നേതാവ് വിഎസ് അച്യുതാനന്ദൻ രൂക്ഷമായി മാധ്യമ പ്രവർത്തകരോട് സംസ്ഥാന മുഖ്യമന്ത്രിയെ വിമർശിക്കുന്ന വീഡിയോ ആണുള്ളത്. പരോക്ഷമായി വാളയാർ കേസുമായി ബന്ധപ്പെടുത്തിയാണ് പോസ്റ്റിന്‍റെ പ്രചരണം. ഈ മുഖ്യമന്ത്രി ഭരിക്കുമ്പോൾ ഇതൊക്കെ സംഭവിക്കുമെന്നും മുഖ്യമന്ത്രി മാത്രമല്ല, മുഖ്യമന്ത്രിയുടെ പോലീസും ഉത്തരവാദിത്ത ബോധമില്ലാത്തവരാണെന്നു […]
Continue Reading