മോദി സര്‍ക്കാര്‍ 50 ലേറെ ക്ഷേത്രങ്ങള്‍ പൊളിച്ചു നീക്കി ആ ഭൂമി അംബാനിക്ക് പതിച്ചു നല്‍കിയോ…?
വിവരണം Shaji NP എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019 സെപ്റ്റംബർ 24 മുതൽ BCF EXPRESS എന്ന ഗ്രൂപ്പിലേക്ക് പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിനു ഇതുവരെ 2500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “മോഡി ഗവർമ്മെന്റ് ഗുജറാത്തിൽ 50 ഓളം ക്ഷേത്രങ്ങൾ പൊളിച്ചു നീക്കി ആ ഭൂമി. അംബാനിയുടെ പേരിലേക്ക് മാറ്റി ഇതൊന്നും ഒരു മിഡിയയും റിപൊർട്ട് ചെയില്ല” എന്ന അടിക്കുറിപ്പോടെ പോസ്റ്റിലുള്ളത് ഗുജറാത്തിലെ അമ്പലങ്ങൾ പൊളിച്ചു നീക്കുന്നതിനെ പറ്റി വിവരിക്കുന്ന ഒരു വീഡിയോ വാർത്ത ആണ്. archived […]
Continue Reading