EDITED VIDEO: രാഹുല്‍ ഗാന്ധി പക്ഷികളുടെ തൊഴിലില്ലായ്മയ്ക്ക് മോദിയെ വിമര്‍ശിച്ചുവോ…? സത്യാവസ്ഥ അറിയൂ…
വിവരണം രാഹുല്‍ ഗാന്ധി നിലവില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഒരു വീഡിയോ ഇപ്പോള്‍ സമുഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ രാഹുല്‍ ഗാന്ധി പറയുന്നത് ഇങ്ങനെ- “എനിക്ക് ഒരു കാര്യം മനസിലാക്കി തരു…ഈ കഴുകന്മാര് ഇവിടെ എന്താണ് പറക്കുന്നത്? ഈ കഴുകന്മാര് ഇവിടെ എന്താണ് ചെയ്യുന്നത്, പറയു…ആർക്കെങ്കിലും പറയാന്‍ സാധിക്കുമോ ഈ കഴുകന്മാര് ഇവിടെ എന്തിനാണ് പറക്കുന്നത്? കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവര്‍ക്ക് തൊഴിലില്ല…ഇതിന്റെ കാരണം നരേന്ദ്ര മോദിയാണ്…ഇതിന്റെ കാരണം ആര്.എസ്.എസ്. […]
Continue Reading