പട്ടികജാതി സംവരണം നിര്‍ത്തലാക്കണമെന്ന് നിയമസഭയില്‍ പിണറായി വിജയന്‍..? വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ…

പട്ടികജാതി സംവരണം നിര്‍ത്തലാക്കാന്‍ എല്ലാവരും യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് നിയമസഭയില്‍  പ്രസംഗിക്കുമ്പോള്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  പട്ടികജാതി സംവരണം നിര്‍ത്തലാക്കാന്‍ എല്ലാവരും യോജിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറയുന്നു എന്ന തോന്നല്‍ ഉളവാക്കിയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുനതും ഒപ്പമുള്ള അടിക്കുറിപ്പ് സൂചിപ്പിക്കുന്നതും. “എങ്ങനെയുണ്ട്….🤙🤙🤙🥱🤔🤔🤔 മുതലാളി വർഗ്ഗത്തിന്റെ.ചാരന്മാർ.തൊഴിലാളി.വർഗ്ഗത്തിന്റെ.ചങ്ങാത്തം.ചമഞ്ഞു.തൊഴിലാളി.വർഗ്ഗത്തിന്റ.നേതൃത്വം.തട്ടിയെടുക്കും….കാറൽ മാക്സ്👌👌👌👌👌👌 Ldf ന്റെ പട്ടികജാതി സ്നേഹം ഇന്ത്യൻ സംസ്ഥാനങ്ങളിലെ പട്ടിക ജാതി ക്കാരായ മന്ത്രി മാർ തമിഴ്‌നാട് – 4 കർണാടക 6 ആഭ്യന്തരം പൊതുമരാമത്ത് […]

Continue Reading