ആൽബർട്ട് ഐൻസ്റ്റീൻ ഭഗവദ്ഗീതയെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ..?

വിവരണം  സംഘപരിവാർ വാരം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 6 മുതൽ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 1600 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ലോക പ്രസിദ്ധ ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റിന്‍റെ ചിത്രവും ഒപ്പം അദ്ദേഹത്തിന്റെ പരാമർശം എന്ന പേരിൽ ” ഞാൻ ഭഗവദ്‌ഗീത വായിച്ചപ്പോൾ എങ്ങനെ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന റിഞ്ഞപ്പോൾ മറ്റെല്ലാ നിര്‍വചനങ്ങളും അനാവശ്യമായി തോന്നി – ആൽബർട്ട് ഐൻസ്റ്റീൻ ” എന്ന വാചകവും പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived link FB  […]

Continue Reading