‘നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതു കൊണ്ട് സംഘിയാക്കിയാൽ അത് എനിക്ക് വിഷയമല്ല ‘ എന്ന് ഉണ്ണി മുകുന്ദന്‍ പറഞ്ഞോ…?
വിവരണം Archived Link “#ഞാനൊരു_യഥാർത്ഥ_ഇന്ത്യക്കാരനാണ് നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതു കൊണ്ട് സംഘിയാക്കിയാൽ അത് എനിക്ക് വിഷയമല്ല” ഉണ്ണി മുകുന്ദൻ ???” എന്ന അടിക്കുറിപ്പോടെ 2019 മെയ് 24 മുതല്‍ WE Love Bharathamba എന്ന ഫെസ്ബൂക്ക് പേജ് ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്. നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ സംഘി എന്ന് വിളിച്ചാല്‍ ഒരു വിഷയമല്ല എന്ന് ഈ പോസ്റ്റിന്‍റെ ഒപ്പമുള്ള ചിത്രത്തിന്‍റെ മോകളില്‍ എഴുതിയ വാചകത്തിലൂടെ പ്രചരിപ്പിക്കുകയാണ്. ഉണ്ണി മുകുന്ദന്‍റെ ചിത്രത്തിന്‍റെ ഒപ്പമുള്ള വാചകം ഇപ്രകാരം: “ഞാന്‍ ഒരു […]
Continue Reading