അമേഠിയിൽ ബിജെപി നേതാവിനെ വധിച്ചത് ബിജെപിക്കാർ തന്നെയാണോ..?

വിവരണം SouthLive Malayalam എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 മെയ് 30 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു വാർത്തയ്ക്ക് 10 മണിക്കൂർ കൊണ്ട് 1000 ഷെയറുകൾ കടന്നിരിക്കുന്നു. അമേഠിയിൽ സ്‌മൃതി ഇറാനിയെ വിജയിക്കാൻ സഹായിച്ച ബിജെപി നേതാവ് സുരേന്ദ്ര സിംഗിനെ വധിച്ചത് ബിജെപിക്കാർ തന്നെയാണ് എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്തയിലെ ആരോപണം. ഇതേ വാർത്ത  southlive, newstruthlive, metrojournalonline , doolnews, reporter.live എന്നീ മാധ്യമങ്ങളും പ്രചരിപ്പിച്ചിട്ടുണ്ട് archived link SouthLiveNew FB post archived […]

Continue Reading

യുപി മുഖ്യമന്ത്രി യോഗിയുടെ ഈ ചിത്രം യഥാർത്ഥമാണോ….?

വിവരണം Archived Link തിരഞ്ഞെടുപ്പ് തിയതി അടുത്തെത്തിയപ്പോഴേയ്ക്കും  ഫെസ്ബൂക്കിൽ ചില പഴയ പോസ്റ്റുകൾ പുനർ പ്രത്യക്ഷപ്പെടുകയാണ്. ആ വിഭാഗത്തിൽപ്പെട്ട  ഒരു പോസ്റ്റ് ആണ് മുകളിൽ കാണുന്നത്. “BJP യുടെ നേതൃത്വത്തിൽ രാജ്യം കുതിക്കുകയാണ്, ഇതാ സഞ്ചരിക്കുന്ന ദാഹശമനി യന്ത്രം.” എന്ന വാചകത്തോടൊപ്പം 2018 മെയ് 19 ന്   Rahul Cyber fighters  എന്ന ഫേസ്‌ബുക്ക്  പേജിലൂടെ പ്രസിദ്ധികരിച്ച ഒരു പോസ്റ്റാണ്  ഫെസ്ബൂക്കിൽ വീണ്ടും പ്രചരിപ്പിക്കുന്നത്. ഈ പോസ്റ്റിന് ഇത് വരെ ഏകദേശം 20000 ഷെയറുകൾ  ലഭിച്ചിട്ടുണ്ട്. ഈ […]

Continue Reading