വീഡിയോയില്‍ മാനിനുനേരെ നിറയൊഴിച്ച് വേട്ടയാടുന്ന വ്യക്തി ബിജെപി എംഎല്‍എ അനില്‍ ഉപധ്യായാണോ…?

വിവരണം ഫെസ്ബൂക്കില്‍ നവംബര്‍ 18, 2019 മുതല്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ ഒരു വ്യക്തി ഒരു മാന്‍ കൂട്ടത്തിന് ആദ്യം തിന്നാന്‍ പുല്ലിട്ടു കൊടുക്കുന്നു അതിനു ശേഷം പുല്ല് തിന്നുന്ന മാന്‍ കൂട്ടത്തിന് നേരെ വെടി വെക്കുന്നു. വെടിയേറ്റ് താഴെ വീണ മാനിനെ പിന്നീട് വേട്ടക്കാരനും  സഹായികളും കൊല്ലുന്നു. മാനിനെ കൊന്നതിനു ശേഷം ഇവര്‍ മാനിന്‍റെ ശവശരിരത്തിന്‍റെ അടുത്ത് നിന്ന് ക്യാമറക്ക് മുന്നില്‍ പോസ് ചെയ്യുന്നു എന്നൊക്കെയുള്ള ദൃശ്യങ്ങളാണ് നാം വീഡിയോയില്‍ കാണുന്നത്. വീഡിയോയില്‍ ഇടയ്ക്ക് […]

Continue Reading

വീഡിയോയില്‍ ഒരു വ്യക്തിയെ ക്രൂരമായി മര്‍ദിക്കുന്നത് ബിജെപി എംഎല്‍എ അനില്‍ ഉപധ്യായാണോ…?

വിവരണം Facebook Archived Link “ബിജെപി. എം‌എൽ‌എ അനിൽ ഉപാധ്യായയുടെ ഈ പ്രവൃത്തിയെക്കുറിച്ച് മോദി എന്ത് പറയും, ഈ വീഡിയോ വൈറലാക്കി മാറ്റുക, അതിന് ഇന്ത്യ മുഴുവൻ കാണാനാകും.” എന്ന അടിക്കുറിപ്പോടെ 21 സെപ്റ്റംബര്‍ 2019 മുതല്‍ ഒരു വീഡിയോ ചില ഫെസ്ബൂക്ക് പ്രൊഫൈലുകള്‍ നിന്ന് പ്രച്ചരിപ്പിക്കുകെയാണ്. വീഡിയോയില്‍ ഒരു വ്യക്തിയെ മുകളില്‍ കയറുകൊണ്ട് കെട്ടി അതിക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങലാണ് നാം കാണുന്നത്. ഈ അതിക്രൂരമായ കുറ്റകൃത്യം ചെയ്യുന്നത് ബിജെപിയുടെ എംഎല്‍എയായ അനില്‍ ഉപധ്യയാണെന്ന്‍ പോസ്റ്റില്‍ ആരോപിക്കുന്നു. […]

Continue Reading