സവർണ്ണൻ ധരിക്കുന്ന പാദരക്ഷയിൽ വെള്ളം നിറച്ചു അത് കുടിക്കുന്ന ദളിത് സ്ത്രീകളാണോ ഇവർ…?
വിവരണം Kondotty-Ayamu കൊണ്ടോട്ടിഅയമു എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 1 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ദലിതുകളെ അനാദികാലം അടിമകളാക്കി നിലനിർത്താൻ സവർണർ നടപ്പിലാക്കിയ വിചിത്ര ആചാരങ്ങളിൽ ഒന്ന് …. എങ്കിലും ഇതല്പം കടന്ന കൈയായി പോയി … ” അടിമ ” എന്ന വാക്കിന് ജീവനുണ്ടായിരുന്നെങ്കിൽ .. അത് എഴുന്നേറ്റ് ചെന്ന് വളരെ മുമ്പേ തന്നെ ഈ ദലിത് അടിമക്കൂട്ടങ്ങളെ തല്ലി .. തല്ലി .. തല്ലി കൊന്നേനേ […]
Continue Reading