മുഹമ്മദ്‌ നബിയെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയതിന് ശേഷമല്ല നുപുര്‍ ശര്‍മ്മ ഈ വീഡിയോ ഇറക്കിയത്…

മുഹമ്മദ്‌ നബിയെ കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തി ബിജെപിയില്‍ നിന്ന് സസ്പന്‍റ് ചെയ്യപ്പെട്ട പാര്‍ട്ടിയുടെ മുന്‍ ദേശിയ വക്താവായ നുപുര്‍ ശര്‍മ്മയുടെ ഒരു വീഡിയോ സമുഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നുപുര്‍ ശര്‍മ്മയെ പിന്തുണയ്ക്കുന്നവരോടൊപ്പം ‘ഹൌസ്‌ ദി ജോഷ്‌’ എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ച് ഉത്സാഹം വര്‍ദ്ധിപ്പിക്കുന്നു എന്ന തരത്തിലാണ് പ്രചരണം. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഇയടെയായി നുപുര്‍ ശര്‍മ്മ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി യാതൊരു ബന്ധവുമില്ല എന്ന് വ്യക്തമായി. ഈ […]

Continue Reading

ചിത്രത്തില്‍ കാണുന്ന ജവാന്‍ വീരമൃത്യു വരിച്ചത് എപ്പോഴാണ്?

വിരവണം ഇന്നലെ കൊല്ലം പോരുവഴി സ്വദേശി ജവാന്‍ ഉറയില്‍ വെടിയേറ്റ് വീര മൃത്യു വരിച്ചു.. ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത് കണ്ടില്ല.. പ്രിയപ്പെട്ട വിശാഖിന് ആദരാഞ്ജലികള്‍.. എന്ന പേരില്‍ ഒരാളുടെ ചിത്രം സഹിതം പിടെഎ മീഡിയ ഓണ്‍ലൈന്‍ എന്ന പേജില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ 25ന് പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 174 ലൈക്കുകളും 78 ഷെയറുകളും ലഭിച്ചിട്ടുണ്ട്. ഇന്നലെ അതായത് സെപ്റ്റംബര്‍ 24ന് (2019) വീരമൃത്യുവരിച്ച ജവാന്‍റെ ചിത്രമെന്ന പേരിലാണ് പോസ്റ്റ് പ്രചരിപ്പിച്ചിരിക്കുന്നത്. Archived Link […]

Continue Reading