ബാംഗ്ലൂരിൽ 2022ൽ  നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്നു

ബാംഗ്ലൂരിൽ ഒരു മുസ്ലിം പോപ്‌കോൺ വിൽപ്പനക്കാരനെ ഉപ്പിന് പകരം മൂത്രം ഒഴിച്ചത്തിന് പോലീസ് അറസ്റ്റ് ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു വ്യക്തിയെ കർണാടക പോലീസ് അറസ്റ്റ് ചെയ്യുന്നത്തിൻ്റെ ദൃശ്യങ്ങൾ […]

Continue Reading

ദളിതനെ ഷൂവില്‍ നിന്നും കുടിപ്പിക്കുന്നു, മധ്യപ്രദേശില്‍ നിന്നും പുതിയ ദൃശ്യങ്ങള്‍- എന്നാല്‍ വീഡിയോയുടെ യാഥാര്‍ഥ്യം ഇതാണ്…

മാനസിക ദൗർബല്യം നേരിടുന്നു എന്ന് പറയപ്പെടുന്ന ആദിവാസി യുവാവിന്‍റെ തലയിലും മുഖത്തും ഒരു വ്യക്തി നിഷ്ക്കരുണം മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയായിരുന്നു.  വീഡിയോ മധ്യപ്രദേശിൽ നിന്നുള്ളതാണെന്നും  മൂത്രമൊഴിക്കുന്ന വ്യക്തിയുടെ പേര് പര്‍വേസ്  ശുക്ല എന്നാണെന്നും ഇയാളുടെ വീട് മധ്യപ്രദേശ് സർക്കാർ ബുൾഡോസർ വെച്ച് ഇടിച്ചു നിരത്തി എന്നും പിന്നീട് വാർത്തകൾ വരുകയുണ്ടായി.  ഇതിനുശേഷം മധ്യപ്രദേശിൽ ദളിതർക്ക് നേരെയുള്ള അതിക്രമങ്ങൾ എന്ന പേരിൽ ചില വീഡിയോകൾ പ്രചരിച്ചു തുടങ്ങി. അത്തരത്തിൽ പ്രചരിക്കുന്ന മറ്റൊരു വീഡിയോ […]

Continue Reading

ബഡ്‌വൈസര്‍ ബിയര്‍ നിര്‍മ്മാണ കമ്പനിയിലെ ജീവനക്കാരന്‍ ബിയര്‍ ടാങ്കില്‍ മൂത്രം ഒഴിക്കാറുണ്ടായിരുന്നു എന്ന പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിയര്‍ നിര്‍മ്മാണ കമ്പനികളിലൊന്നായ ബഡ‍്‌വൈസറിനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അതായത് ബഡ്‌വൈസര്‍ ബിയര്‍ നിര്‍മ്മാണ കമ്പനിയിലെ ഒരു ജീവനക്കാരന്‍ കഴിഞ്ഞ 12 വര്‍ഷങ്ങളായി സ്ഥിരമായി ബിയര്‍ നിര്‍മ്മിക്കുന്ന ടാങ്കിനുള്ളില്‍ മൂത്രമൊഴിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയായിട്ടാണ് പ്രചരിക്കുന്ന വാര്‍ത്ത. പല പ്രമുഖ മാധ്യമങ്ങളും പ്രമുഖര്‍ കൈകാര്യം ചെയ്യുന്ന ട്വിറ്റര്‍ ഹാന്‍ഡലുകളും മറ്റുസമൂഹമാധ്യമങ്ങളുമെല്ലാം ഈ വാര്‍ത്ത പങ്കുവയ്ക്കുകയും ചെയ്തു. ഫൂളിഷ് ഹ്യൂമര്‍ എന്ന വാര്‍ത്ത വെബ്‌സൈറ്റാണ് ഈ വാര്‍ത്ത പുറത്ത് കൊണ്ട് […]

Continue Reading

കൊറോണയെ ചെറുക്കാൻ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായി എന്ന് തെറ്റായ പ്രചരണം

വിവരണം  കൊറോണയെ ചെറുക്കാൻ അമിതമായി ഗോമൂത്രം കുടിച്ച ബാബാ രാംദേവ് ആശുപത്രിയിലായി എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യോഗാചാര്യനും പതഞ്‌ജലി ഉൽപ്പന്നങ്ങളുടെ ഫൗണ്ടറുമായ ബാബാ രാംദേവ് ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും നടുവിൽ ആശുപത്രി കിടക്കയിൽ ഇരിക്കുന്ന ചിത്രമാണ് ഇതോടൊപ്പം നൽകിയിട്ടുള്ളത്. archived link FB post നിരവധി ആളുകൾ ഇതേ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. വാർത്ത തെറ്റാണെന്നും ബാബാ രാംദേവിനെ ഗോമൂത്രം കുടിച്ചു അവശനിലയിലായതു കൊണ്ടല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നും വിവരിച്ചു കൊണ്ട് ഏഷ്യാനെറ്റ് ഒരു വാർത്ത […]

Continue Reading

യുപി മുഖ്യമന്ത്രി യോഗിയുടെ ഈ ചിത്രം യഥാർത്ഥമാണോ….?

വിവരണം Archived Link തിരഞ്ഞെടുപ്പ് തിയതി അടുത്തെത്തിയപ്പോഴേയ്ക്കും  ഫെസ്ബൂക്കിൽ ചില പഴയ പോസ്റ്റുകൾ പുനർ പ്രത്യക്ഷപ്പെടുകയാണ്. ആ വിഭാഗത്തിൽപ്പെട്ട  ഒരു പോസ്റ്റ് ആണ് മുകളിൽ കാണുന്നത്. “BJP യുടെ നേതൃത്വത്തിൽ രാജ്യം കുതിക്കുകയാണ്, ഇതാ സഞ്ചരിക്കുന്ന ദാഹശമനി യന്ത്രം.” എന്ന വാചകത്തോടൊപ്പം 2018 മെയ് 19 ന്   Rahul Cyber fighters  എന്ന ഫേസ്‌ബുക്ക്  പേജിലൂടെ പ്രസിദ്ധികരിച്ച ഒരു പോസ്റ്റാണ്  ഫെസ്ബൂക്കിൽ വീണ്ടും പ്രചരിപ്പിക്കുന്നത്. ഈ പോസ്റ്റിന് ഇത് വരെ ഏകദേശം 20000 ഷെയറുകൾ  ലഭിച്ചിട്ടുണ്ട്. ഈ […]

Continue Reading