തലയോലപ്പറമ്പ് മസ്ജിദില്‍ കുട്ടികളോട് പ്രകൃതിവിരുദ്ധ പീഡനം നടത്തിയ ഉസ്താദിന്‍റെ ചിത്രമാണോ ഇത്…?

വിവരണം Facebook Archived Link “കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയ തലയോലപ്പറമ്പ് പള്ളിയിലെ ഉസ്താദിനെ കുത്തിനു പിടിച്ചു കുനിച്ചു നിർത്തി ജമാ അത്തുകാർ പഞ്ഞിക്കിടുന്നു …………………………………………………………………..ലഹരിക്ക് അടിമ ആയി ഒരുത്തൻ അമ്പലത്തിൽ മലം എറിഞ്ഞപ്പോൾ അയാൾ RSS ആണ്. ബിജെപി ആണ്. എന്തൊക്കെ ആയിരുന്നു. ഒരു സംസ്കാരം ആണ് ഹിന്ദു എന്നത്, മറ്റുള്ളവർക്ക് ആക്ഷേപിക്കാൻ ഉള്ളതല്ല. സമൂഹത്തിൽ പല മനോരോഗികൾ ഉണ്ട്. അവന്‍റെ  മതവും ജാതിയും നോക്കി മതത്തെ അപമാനിക്കാൻ നിൽക്കരുത്. കൊടുത്താൽ കൊല്ലത്തും കിട്ടും […]

Continue Reading